Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷകരെയും...

കർഷകരെയും വിദ്യാർഥികളെയും ആദരിച്ചു

text_fields
bookmark_border
കാഞ്ഞിരമറ്റം: വിരിപ്പച്ചാൽ പാടശേഖര സമിതി വാർഷിക പൊതുയോഗവും കുടുബസംഗമവും അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനൻ, വൈസ് പ്രസിഡൻറ് മനോജ് കുമാർ, പഞ്ചായത്ത് അംഗം ശാന്തകുമാർ എന്നിവർ സംസാരിച്ചു. മുതിർന്ന കർഷകരായ കെ.ആർ. രവി, സി.വി. മത്തായി, ഗോപാലൻ കൊല്ലംതടം എന്നിവരെ ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളായ ഭാഗ്യ യു. നായർ, അബിൻ അശോക്, അഫ്രേം ബേസിൽ ജോഷി, അർജുൻ അഞ്ജന എന്നിവർക്കും മികച്ച വനിത കർഷക എലിസബത്ത് തമ്പിക്കും പുരസ്കാരം നൽകി. ഭാരവാഹികൾ: സത്യപാലൻ (പ്രസി), ഷാജി വാര്യത്തുപറമ്പിൽ (സെക്ര). ചിത്രം: em prm IMG-20191017-WA0097 വിരിപ്പച്ചാൽ പാടശേഖര സമിതി ആഭിമുഖ്യത്തിൽ മുതിർന്ന കർഷകൻ കെ.ആർ. രവിയെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനൻ ആദരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story