Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരത്തിൽ വ്യാപാരികൾ...

നഗരത്തിൽ വ്യാപാരികൾ നടത്തിയ പണിമുടക്ക് പൂർണം

text_fields
bookmark_border
ആലുവ: വൺവേ സംവിധാനത്തിനെതിരെ . മർച്ചൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടന്ന പണിമുടക്കിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളും പങ്കെടുത്തു. മാർക്കറ്റിലടക്കം നഗരത്തിലെ മുഴുവൻ കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും പണിമുടക്കിൽ പങ്കെടുത്തു. ബുധനാഴ്ചയാണ് ഗതാഗത ഉപദേശകസമിതി അവലോകനയോഗം. ഇതിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story