Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:43 AM GMT Updated On
date_range 2017-06-15T14:13:33+05:30പ്രവൃത്തിപരിചയ ക്ലബ് യോഗം
text_fieldsചെറുവത്തൂർ: ഉപജില്ല പ്രവൃത്തിപരിചയ ക്ലബ് അസോസിയേഷെൻറ വാർഷിക ജനറൽ ബോഡി യോഗം 16ന് ഉച്ച മൂന്നിന് ചെറുവത്തൂർ ബി.ആർ.സിയിൽ (ചന്തേര) നടക്കും. ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിെലയും (എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) പ്രവൃത്തിപരിചയ ചുമതലയുള്ള അധ്യാപകർ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണം.
Next Story