Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​TR ndd sam18 ധർണ

​TR ndd sam18 ധർണ

text_fields
bookmark_border
നെടുമങ്ങാട്: രാജ്യത്തെ കർഷകരെയും കാർഷിക മേഖലയെയും തകർക്കുന്ന കേന്ദ്ര സർക്കാറി​ൻെറ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ്‌ പനവൂർ മണ്ഡലം കമ്മിറ്റി പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ തോട്ടുമുക്ക് റഷീദ് അധ്യക്ഷത വഹിച്ചു. ജി. പുരുഷോത്തമൻ നായർ, എസ്. എൻ പുരം ജലാൽ, പ്രവീൺ, ഷിഹാബ്, ലാൽ വെള്ളാഞ്ചിറ, പേരയം സുരേഷ്, ഉദയകുമാർ, എസ്. മോഹനൻ, രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story