Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ കണ്ടെയ്ൻമെൻറ്​...

പുതിയ കണ്ടെയ്ൻമെൻറ്​ സോണുകള്‍

text_fields
bookmark_border
പുതിയ കണ്ടെയ്ൻമൻെറ്​ സോണുകള്‍ പത്തനംതിട്ട: എഴുമറ്റൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, രണ്ട്, നാല്, 14, പെരിങ്ങര പഞ്ചായത്തിലെ വാര്‍ഡ് 14, തിരുവല്ല നഗരസഭയിലെ വാര്‍ഡ് ഏഴ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്​ച മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണം ഏർപ്പെടുത്തിയതായി കല്​കടർ പി.ബി. നൂഹ് അറിയിച്ചു. തിരുവല്ല നഗരസഭയിലെ വാര്‍ഡ് അഞ്ച്, എട്ട് എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കണ്ടെയ്ൻമൻെറ്​ സോണ്‍ നിയന്ത്രണം ആഗസ്​റ്റ്​ 10വരെ നീട്ടി. ഏനാദിമംഗലം പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, 11, കുന്നന്താനം പഞ്ചായത്തിലെ വാര്‍ഡ് 11 എന്നിവിടങ്ങളെ ആഗസ്​റ്റ്​ അഞ്ചു മുതല്‍ കണ്ടെയ്ൻമൻെറ്​ സോണ്‍ നിയന്ത്രണത്തില്‍നിന്ന്​ ഒഴിവാക്കി.
Show Full Article
TAGS:
Next Story