Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിത്രപ്രദർശനം

ചിത്രപ്രദർശനം

text_fields
bookmark_border
ചിത്രപ്രദർശനം PYR Artസുബൈർ വെള്ളച്ചാലിന്റെ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തശേഷം വിനോദ് പയ്യന്നൂർ ചിത്രം കാണുന്നുപയ്യന്നൂർ: സുബൈർ വെള്ളച്ചാലിന്റെ ചിത്രപ്രദർശനം പയ്യന്നൂർ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ചിത്രകാരനും ചിത്രകല പരിഷത്ത് സെക്രട്ടറിയുമായ വിനോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പ്രമോദ് അടുത്തില അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ കൂക്കാനം, ഭാഗ്യലക്ഷ്മി, പീറ്റർ കൊളക്കാട്, സൈമൺ മാസ്റ്റർ, സുബൈർ വെള്ളച്ചാൽ എന്നിവർ സംസാരിച്ചു. തങ്കരാജ് പയ്യന്നൂർ സ്വാഗതം പറഞ്ഞു.നാൽപത്തിയഞ്ചോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. സാമൂഹിക ചുറ്റുപാടുകളെ ആസ്പദമാക്കിയ ചിത്രങ്ങളാണ് ഏറെയും. മരമിൽ തൊഴിലാളിയായ സുബൈർ വെള്ളച്ചാലിന്റെ മൂന്നാമത്തെ ചിത്ര പ്രദർശനമാണ് ഇത്. പ്രദർശനം 10ന് സമാപിക്കും.
Show Full Article
TAGS:
Next Story