Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തലശ്ശേരി: തിരുവങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക എൻ.സി. ചന്ദ്രതാരാമണിയുടെ നിര്യാണത്തിൽ സ്കൂൾ സ്​റ്റാഫും പി.ടി.എയും . പ്രിൻസിപ്പൽ എ.കെ. അബ്​ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. യു. ഉമേഷ്, പി.ടി.എ പ്രസിഡൻറ് യു. ബ്രിജേഷ്, ഹെഡ്മിസ്ട്രസ് ആർ.ടി.കെ. പ്രീത, കെ. വിനോദിനി, ജയരാജൻ, എൽ. യേശുദാസ്, ടി. പ്രദീപൻ, ശ്രീദേവി, ബിന്ദു, മെൽബോൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story