ചേലക്കര എം.എൽ.എ യു.ആർ. പ്രദീപ് വോട്ട് രേഖപ്പെടുത്തി

തൃശ്ശൂർ ജില്ലയിലെ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ കൊണ്ടയൂർ വാർഡ് നാലിൽ വിദ്യാസാഗർ ഗുരുകുലം സ്കൂളിൽ ബൂത്ത് ഒന്നിൽ ചേലക്കര എം.എൽ.എ യു.ആർ പ്രദീപ് സഹധർമ്മിണി പ്രവീഷക്കൊപ്പം വോട്ട് രേഖപ്പെടുത്തി. ഇടതുപക്ഷത്തിന്‍റെ വികസനത്തിൽ ഈ തവണയും വൻ ഭൂരിപക്ഷത്തോടെ ഇടതു സ്ഥാനാർഥികൾ ജയിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

 

Update: 2025-12-11 04:51 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news