എട്ടരയോടെ ഫലസൂചന
രാവിലെ എട്ടിന് വോെട്ടണ്ണൽ ആരംഭിക്കും. ആദ്യം തപാൽ ബാലറ്റുകളും എട്ടരയോടെ യന്ത്രങ്ങളിലെ വോട്ടും എണ്ണിത്തുടങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും എണ്ണൽ. എട്ടരയോടെ ഫലസൂചന ലഭിച്ചുതുടങ്ങും.
Update: 2021-05-01 18:37 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.