നന്ദിഗ്രാമിൽ മമത

നന്ദിഗ്രാം പിടിച്ചെടുത്ത്​ മുഖ്യമന്ത്രി മമത ബാനർജി. 1200 വോട്ടുകൾക്കാണ്​ മമതയുടെ വിജയം. തൃണമൂലിൽനിന്ന്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയ സുവേന്ദു അധികാരിയായിരുന്നു എതിർ സ്​ഥാനാർഥി. സുവേന്ദുവിന്‍റെ സിറ്റിങ്​ മണ്ഡലമായിരുന്നു ഇവിടം. 

Update: 2021-05-02 10:59 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news