വെണ്ണലയിലെ 35 ാം ബൂത്തിൽ പോളിങ്ങിന് വേഗതയില്ല. 15... ... വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്

വെണ്ണലയിലെ 35 ാം ബൂത്തിൽ പോളിങ്ങിന് വേഗതയില്ല. 15 മിനുട്ട് കൂടുമ്പോൾ ഓരോരുത്തരാണ് വോട്ടു​െചയ്യുന്നതെന്ന് സമ്മതിദായകർ പരാതിപ്പെട്ടു. ആളുകൾ നീണ്ട വരിയിൽ. സമ്മതിദായകരുടെ പ്രതിഷേധം മൂലം പൊലീസ് രംഗത്തെത്തി. 

Update: 2022-05-31 03:22 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news