നിലമ്പൂരിൽ ആദ്യം എണ്ണുക വഴിക്കടവ് പഞ്ചായത്ത്; ക​രു​ളാ​യി, അ​മ​ര​മ്പ​ലം പഞ്ചായത്തുകളിലെ വോട്ട് നിർണായകം

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളി​ൽ ആ​ദ്യ​മെ​ണ്ണു​ക വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലേ​ത്. പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ ശേ​ഷം വ​ഴി​ക്ക​ട​വി​ലെ ഒ​ന്നാം ബൂ​ത്താ​യ ത​ണ്ണി​ക്ക​ട​വി​ലെ വോ​ട്ടെ​ണ്ണി​ത്തു​ട​ങ്ങും. ശേ​ഷം മൂ​ത്തേ​ടം, എ​ട​ക്ക​ര, പോ​ത്തു​ക​ല്ല്, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ൾ, നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ, ക​രു​ളാ​യി, അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നീ ക്ര​മ​ത്തി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കും.

Update: 2025-06-23 01:56 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news