പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും... ... ഹൃദയം തകർത്ത്​ റോയ്​ കൃഷ്​ണ; ബ്ലാസ്​റ്റേഴ്​സിന്​ സങ്കടത്തുടക്കം

പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും മുന്നിട്ടുനിന്നെങ്കിലും എ.ടി.കെ ബഗാനെതിരെ ഗോളെന്ന ലക്ഷ്യം നേടാനാകാതെ കേരള ബ്ലാസ്​റ്റേഴ്​സ്​.  മത്സരത്തിൽ 70 ശതമാനവും പന്ത്​ കൈവശം വെച്ചത്​ കേരളമായിരുന്നു. ഇരുവശത്തെയും ഗോൾ കീപ്പർമാർ ഇത്രയും സമയം കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല.

Update: 2020-11-20 14:52 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news