പ്രതിപക്ഷത്തിന്‍റെ ദുഷ്​പ്രചാരണങ്ങൾ ജനം വിശ്വസിച്ചി​ല്ല -എ. വിജയരാഘവൻ

ജനങ്ങൾക്ക്​ സർക്കാർ നൽകിയ കരുതലിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ വിജയമെന്ന്​ സി.പി.എം ആക്​ടിങ്​ സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവൻ. പ്രതിപക്ഷത്തി​െൻറ ദുഷ്​പ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

Update: 2020-12-16 10:53 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news