അന്വേഷണത്തിന്​ പ്രത്യേകസംഘം

തീപിടിത്തം അന്വേഷിക്കാൻ പ്രത്യേക പൊലീസ്​ സംഘത്തെ നിയോഗിച്ചു. പൊലീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ എ.ഡി.ജി.പി മനോജ്‌ എബ്രഹാമി​െൻറ മേൽനോട്ടത്തിലാണ്‌ അന്വേഷണം. സ്‌പെഷൽ സെൽ എസ്‌.പി വി. അജിത്താണ്‌ അന്വേഷണ ഉദ്യോഗസ്ഥൻ. ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ഐ.ജി പി. വിജയൻ ദൈനദിന മേൽനോട്ടം വഹിക്കും. 

Update: 2020-08-25 16:40 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news