ട്രാക്​ടർ പരേഡ്​ അവസാനിപ്പിച്ച്​ സമരസ്ഥലത്തേക്ക്​ മടങ്ങാൻ നേതൃത്വത്തിന്‍റെ ആഹ്വാനം

ട്രാക്​ടർ പരേഡ്​ അവസാനിപ്പിച്ച്​ സമരസ്ഥലത്തേക്ക്​ മടങ്ങാൻ കർഷകരോട്​ നേതൃത്വം ആഹ്വാനം ചെയ്​തു. സമരം സമാധാനപരമായി തുടരുമെന്ന്​ സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.

Update: 2021-01-26 15:10 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news