Begin typing your search above and press return to search.
Weekly
രാത്രിയെ അപ്പാടെ മൊഴിമാറ്റി നിലാവെന്ന് എഴുതപ്പെട്ട പാതി ഇരുട്ടിൽ അവർക്ക്...
access_time 1 Sept 2022 9:31 AM IST
ഗ്രിഗ് ലിയാട്ടോരളി മരത്താഴത്ത് ചെറുകല്ലിന്റെ വിളുമ്പത്ത് ചങ്കരാന്തിച്ചെരാത്....
access_time 1 Sept 2022 9:30 AM IST
തത്ത്വചിന്തകൻ ഉറങ്ങി കഴിഞ്ഞപ്പോൾ തൊണ്ടമുഴ മെല്ലേ ഇറങ്ങിവന്ന് ...
access_time 1 Sept 2022 9:30 AM IST
access_time 1 Sept 2022 1:45 PM IST
എന്താണ് സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് കഷ്ടി അഞ്ചു കിലോമീറ്റർ മാത്രം അകലെ വലിയതുറ മത്സ്യബന്ധന ഗ്രാമത്തിലെ സ്ഥിതി? അവിടെ വീടും അതിജീവനവും നഷ്ടമാകുന്ന മനുഷ്യർക്ക് എന്താണ് പറയാനുള്ളത്? എന്തുകൊണ്ടാണ് ലത്തീൻ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ വിഴിഞ്ഞം പദ്ധതിക്കെതിരായി നടക്കുന്ന സമരത്തോട് കേരളത്തിലെ പൊതുസമൂഹം ചേർന്നുനിൽക്കേണ്ടത്? 'സ്റ്റോളൻ ഷോർലൈൻസ്' എന്ന ഹ്രസ്വ സിനിമയിലൂടെ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ എഴുതുന്നു.
access_time 29 Aug 2022 11:04 AM IST
അറബിയിലെ ആധുനിക പ്രണയകവിയായാണ് സിറിയയില്‍ ജീവിക്കുന്ന മറാം അൽമിസ്രി അറിയപ്പെടുന്നത്....
access_time 29 Aug 2022 9:31 AM IST
ആഗസ്റ്റ് എട്ടിന് വിടപറഞ്ഞ മുതിർന്ന മാധ്യമപ്രവർത്തകനും കമ്യൂണിസ്റ്റുമായ ബർലിൻ കുഞ്ഞനന്തൻ നായരെ ഒാർക്കുന്നു. ആത്മത്യാഗത്തിന്റെ സന്ദേശം പ്രസരിപ്പിച്ച ഒട്ടനവധി കമ്യൂണിസ്റ്റുകള്‍ക്കൊപ്പം ജീവിച്ച കുഞ്ഞനന്തന് നായര്‍ക്ക് അവസാന നാളുകളില്‍ അത്തരം ആളുകളെ കാണാന്‍തന്നെ കഴിയാതെയായി എന്ന് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ ലേഖകൻ എഴുതുന്നു.
access_time 29 Aug 2022 9:30 AM IST
''പുന്നപ്ര വയലാർ തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ?'' ...
access_time 29 Aug 2022 9:15 AM IST
2020ലെ മാൻബുക്കർ അന്തർദേശീയ പുരസ്കാരത്തിന്റെ ഹ്രസ്വപട്ടികയിൽ ഇടം കണ്ടെത്തിയ ഫ്രഞ്ച്...
access_time 29 Aug 2022 9:00 AM IST
ഇതൊരു അത്യപൂർവമായ ഒരു അനുഭവ ഒാർമയാണ്. ടോളിഗഞ്ചിൽ താമസിക്കുേമ്പാൾ അംഫാന്‍ കൊടുങ്കാറ്റ് വീശിയതിന്റെ അനുഭവം. കൊടുങ്കാറ്റ് വായനയുടെ ഏടുകളിൽനിന്ന് തന്നിലേക്കും വീശിയടിച്ചുവെന്ന് കഥാകൃത്തും നോവലിസ്റ്റുമായ ലേഖകൻ എഴുതുന്നു.
access_time 29 Aug 2022 8:45 AM IST
നേർത്ത നീലവലയിൽക്കുടുങ്ങി- ക്കറങ്ങും തിളങ്ങും കല്ലുകളായിക്കാണാം പ്രപഞ്ചമവൾക്കു കീഴെ ...
access_time 29 Aug 2022 8:45 AM IST
ആഗസ്റ്റ് ആദ്യവാരം മലയാള നോവലിസ്റ്റും കഥാകൃത്തും പത്രാധിപരുമായിരുന്ന മനോജ് വിടപറഞ്ഞു. അധികമാരും അറിയാതെ കടന്നുപോയ വിടവാങ്ങൽ. ഒരിക്കലും ചരമക്കോളത്തിൽ ഒതുങ്ങാത്ത, ഒതുങ്ങാൻ പാടില്ലാതിരുന്ന ജീവിതമായിരുന്നുവെന്ന് ലേഖകൻ.
access_time 29 Aug 2022 8:45 AM IST
മലയാള സാഹിത്യത്തിൽ ഇന്ദുലേഖയുടെയും രമണന്റെയും പങ്ക് ഉയർന്നതലത്തിലാണ്. അവ സിനിമകളായി വന്നപ്പോൾ മനോഹരമായ ഗാനങ്ങളും ഒപ്പമുണ്ടായിരുന്നു. ചെറുകുട്ടികളുടെ ചുണ്ടിൽപ്പോലുമുള്ള ആ പാട്ടുകാലത്തെ കുറിച്ചാണ് ഇത്തവണ.
access_time 29 Aug 2022 8:45 AM IST
















