മസ്‌കത്ത്: കേരളം സുരക്ഷിതമല്ലെന്നും സുഹൃത്തുക്കളെ പോലും ഭയപ്പെടേണ്ട കാലമാണിതെന്നും തെന്നിന്ത്യൻ സിനിമ നടി ഷംന കാസിം. പഴയ കാലങ്ങളില്‍ യുവാക്കള്‍ സംരക്ഷകര്‍ ആയിരുന്നു. ഇന്ന് അതൊക്കെ മാറി. സുഹൃത്തുക്കൾ അടക്കം എല്ലാവരെയും ഭയപ്പെടണമെന്നും ഷംന വ്യക്തമാക്കി. കേരളത്തില്‍ പ്രമുഖ നടിക്കെതിരെ നടന്ന ആക്രമത്തിൽ ശക്തമായ നടപടി വേണം. നേരത്തെയും ഇത്തരം
SOCIAL MEDIA
VT Balram ബഹു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ്‌ പ്രസംഗത്തിലെ വാക്കുകൾ! ഇന്ത്യയിൽ ഏത്‌ ഗ്രാമത്തിലാണ്‌, ഏത്‌ നഗരത്തിലാണ്‌ സർക്കാർ ചെലവിൽ ഖബറിസ്താനുകൾ ഉള്ളതും ശ്മശാനങ്ങൾ ഇല്ലാത്തതും എന്നതിന്റെ...
Chetan Bhagat Why not spend Rs 3,600cr on building a Shivaji canal that runs through Maharashtra and gives water to farmers so they don't commit suicide?
തിരുവനന്തപുരം: ദേശീയ വോളിബാൾ താരം ടോം ജോസഫിനെതിരായ വോളിബാൾ അസോസിയേഷൻ നടപടി അംഗീകരിക്കില്ലെന്ന് കായിക മന്ത്രി എ.സി. മൊയ്തീൻ. ടോം ജോസഫ് പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്. കായികമേഖലക്ക് ഗുണകരമായ കാര്യങ്ങളല്ലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരുടെയും താൽപര്യത്തിനായി കായിക താരങ്ങളെ മുന്നോട്ടു
ന്യൂഡല്‍ഹി: കാര്‍ഡിയാക് സ്റ്റെന്‍റുകളുടെ വില ഗണ്യമായി കുറച്ചതിനു പിന്നാലെ 14 മെഡിക്കല്‍ ഉപകരണങ്ങളുടെ വിലകൂടി കുറക്കാന്‍ തീരുമാനം.  ഓര്‍ത്തോപീഡിക് ഇംപ്ളാന്‍റ്സ്, ഇന്‍ട്രാകുലര്‍ ലെന്‍സുകള്‍, കൃത്രിമ ഹൃദയവാല്‍വ് തുടങ്ങി സിറിഞ്ചുകള്‍, സൂചികള്‍, കത്തീറ്റേഴ്സ് എന്നിവയുടെ വില അടുത്തമാസം കുറക്കും. മെഡിക്കല്‍ ഉപകരണങ്ങളുടെ വില കുറക്കുന്നതു
മുംബൈ: സൗജന്യ സേവനങ്ങൾ  റിലയൻസ്​ ജിയോ തുടരുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ വിപണിയിൽ പിടിച്ച്​ നിൽക്കാനുള്ള പുതു തന്ത്രങ്ങളുമായി മറ്റ്​ മൊബൈൽ സേവനദാതാക്കൾ. എയർടെല്ലാണ് പുതിയ ഒാഫറുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്​.​ 100 രൂപക്ക്​ ഒരു മാസത്തേക്ക്​ 10 ജിബി ഡാറ്റ നൽകുമെന്നാണ്​ എയർടെൽ അറിയിച്ചിരിക്കുന്നത്​. എയർടെല്ലി​െൻറ പോസ്​റ്റ്​പെയ്​