Jun 26, 2017

കു​വൈ​ത്ത് സി​റ്റി: ഒ​രു മാ​സം നീ​ണ്ട വ്ര​താ​നു​ഷ്ഠാ​നം സ​മ്മാ​നി​ച്ച വി​ശു​ദ്ധി​യു​ടെ നി​റ​വി​ൽ രാ​ജ്യ​ത്തെ മു​സ്​​ലിം​ക​ൾ ഈ​ദു​ൽ ഫി​ത്ർ ആ​ഘോ​ഷി​ച്ചു.