LOCAL NEWS
അഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ
കൊട്ടാരക്കര: അഞ്ച് കിലോ കഞ്ചാവുമായി യുവാവിനെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ ചേരിക്കോണം രാധിക ഭവനിൽ രാമചന്ദ്രൻ (36) ആണ് പൊലീസ് പിടിയിലായത്. മധുര ഉസിലാംപെട്ടിയിൽനിന്ന് വാങ്ങിയ കഞ്ചാവ് ഭരണിക്കാവ്, ശാസ്താംകോട്ട, ഭാഗങ്ങളിൽ വിതരണംചെയ്യാൻ...
കരമണ്ണ് മാഫിയക്കെതിരെ പാരിപ്പള്ളി പൊലീസി​െൻറ ശക്തമായ നടപടി: എട്ട് ടിപ്പറുകൾ പിടിച്ചെടുത്തു
പാരിപ്പള്ളി: കരമണ്ണ് മാഫിയക്കെതിരെ പാരിപ്പള്ളി പൊലീസ് നടപടി ശക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എട്ട് ടിപ്പറുകൾ പിടിച്ചെടുത്തു. കായംകുളത്ത് കെ.എസ്.ഇ.ബിയുടെ 110 കെ.വി സബ് സ്റ്റേഷൻ നിർമാണ ആവശ്യത്തിനെന്ന പേരിൽ വ്യാജരേഖകളുണ്ടാക്കി തിരുവനന്തപുരം...
ബൈക്കിടിച്ച് പത്ര ഏജൻറിന് പരിക്ക്
ഓച്ചിറ: അമിതവേഗത്തിൽ വന്ന ബൈക്കിടിച്ച് പത്ര ഏജൻറിന് ഗുരുതരപരിക്ക്. വള്ളികുന്നം ഇലിപ്പക്കളം ശശിഭവനത്തിൽ ശശിധരൻ (62) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10ന് പ്രീമിയർ ജങ്ഷന് സമീപമായിരുന്നു അപകടം. ഓച്ചിറ ക്ഷേത്രദർശനത്തിന് ദേശീയപാതയിലൂടെ...
കുട്ടികളെ വലച്ച് സി.ബി.എസ്​.ഇ മലയാള പാഠാവലിയിലെ അക്ഷരം
ചവറ: സി.ബി.എസ്.ഇ യു.കെ.ജി കുട്ടികൾക്ക് നൽകിയിട്ടുള്ള മലയാള പാഠാവലിയിലെ കൂട്ടക്ഷരമായ 'ങ്ക' കുട്ടികളെ വലക്കുന്നു. പുസ്തകത്തിൽ ഈ അക്ഷരം മനസ്സിലാകാത്ത രൂപത്തിലാണ് അച്ചടിച്ച് വന്നത്. പൊതുവേ കുട്ടികൾക്ക് പ്രയാസമായ ഈ അക്ഷരം എഴുതാൻ കഴിയാത്ത രൂപത്തിലാണ്...
ചരമം ഗോപിനാഥപിള്ള
ഗോപിനാഥപിള്ള കിളിമാനൂർ: മടവൂർ തുേമ്പാട് കൈലാസിൽ എൻ.ഗോപിനാഥപിള്ള (76-റിട്ട. സൂപ്രണ്ട് സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്) നിര്യാതനായി. ഭാര്യ: സി.എസ്.ശ്യാമളകുമാരി (റിട്ട. അധ്യാപിക സി.എൻ.പി.എസ് യു.പി.എസ്, മടവൂർ) മക്കൾ: ഗോപകുമാർ കെ.ജി (അധ്യാപകൻ, ആർ.ആർ.വി ഗേൾസ്...
മുന്നാക്ക സംവരണം: ഇടതുപക്ഷം ഏറ്റുപിടിക്കുന്നത് സംഘ്പരിവാർ വാദം ^-ഫ്രറ്റേണിറ്റി
മുന്നാക്ക സംവരണം: ഇടതുപക്ഷം ഏറ്റുപിടിക്കുന്നത് സംഘ്പരിവാർ വാദം -ഫ്രറ്റേണിറ്റി കൊല്ലം: മുന്നാക്ക സമുദായ സംവരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഏറ്റുപിടിക്കുന്നത് സംഘ്പരിവാർ വാദങ്ങളാണെന്ന് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മുന്നാക്കസമുദായ...
അവാർഡുകൾ വിതരണം ചെയ്തു
പുനലൂര്‍: പത്തനാപുരം സർക്കിൾ യൂനിയൻ സഹകരണ മേഖലയിലെ മികച്ച ബാങ്കുകൾക്ക് . പത്തനാപുരം പുനലൂര്‍ താലൂക്കുകളിലെ മികച്ച സര്‍വിസ് സഹകരണബാങ്കിനുള്ള അവാര്‍ഡ് പുനലൂര്‍ സര്‍വിസ് സഹകരണ ബാങ്കിനും ബെസ്റ്റ് പെർമോമൻസ് ട്രോഫി പുനലൂർ എസ്.സി-എസ്.ടി സര്‍വിസ്...
സ്വീകരണം നൽകും
കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' ജാഥക്ക് ജില്ലയിൽ സ്വീകരണം നൽകാൻ ആർ.വൈ.എഫ് ജില്ല കമ്മിറ്റി തീരുമാനിച്ചു. 27, 28 തീയതികളിൽ ജില്ലയിലെ നിയോജകമണ്ഡല അതിർത്തിയിലും ആർ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറോളം...
അവഗണനയൊഴിയാ​െത ആവണീശ്വരം റെയിൽവേ സ്​റ്റേഷൻ
കുന്നിക്കോട്: ആവണീശ്വരം റെയിൽവേ സ്റ്റേഷ​െൻറ വികസനത്തോട് റെയിൽവേ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധം ഉയരുന്നു. സുരക്ഷിതമായി പാളം മുറിച്ചുകടക്കാനുള്ള സൗകര്യങ്ങൾപോലും ഇവിടെയില്ല. വയോധികരും കുട്ടികളുമടക്കം ട്രെയിനിൽ കയറാൻ പാളംമുറിച്ച് കടക്കുന്നത്...
കൈത്തൊഴിലാളി ക്ഷേമനിധി ബോർഡ്​ പുനഃസംഘടിപ്പിക്കണം
കൊല്ലം: കൈത്തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കണമെന്ന് കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി ചെയർമാനായ ക്ഷേമനിധി ബോർഡി​െൻറ അംശാദയതുക പത്തിൽനിന്ന് നൂറുരൂപയാക്കി വർധിപ്പിച്ചിട്ടും ആനുകൂല്യങ്ങൾ വർ...