LOCAL NEWS
കരീം
ചാലക്കുടി: കൊമ്പൊടിഞ്ഞാമാക്കല്‍ കളക്കാട്ടുകാരന്‍ പരേതനായ കനി റാവുത്തറുടെ മകന്‍ (80) നിര്യാതനായി. ഭാര്യ: മനക്കുളങ്ങരപറമ്പില്‍ തങ്കം (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ: അജി (മാനോജർ, കെ.എസ്.എഫ്.ഇ തൃശൂര്‍ ഹെഡ് ഓഫിസ്), പരേതനായ റെജി. മരുമകൾ: ജസീമ (അധ്യാപിക...
സതീദേവി
വടക്കാഞ്ചേരി: മുള്ളൂർക്കര നിർമാല്യത്തിൽ വേലായുധൻ നായരുടെ ഭാര്യ കൊടയ്ക്കാടത്ത് (66) നിര്യാതയായി. മക്കൾ: സതീശൻ (ബോട്സ്വാന), ദുർഗ. മരുമക്കൾ: മഞ്ജു, സത്യൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 ന് ചെറുതുരുത്തി പുതുശ്ശേരി പുണ്യതീരത്ത്.
ചന്ദ്രൻ
ഗുരുവായൂര്‍: ആനക്കോട്ട ലീല ഗാർഡന് സമീപം കുണ്ടുവീട്ടിൽ അടിമയുടെ മകൻ (55) നിര്യാതനായി. ഭാര്യ: ലത. മക്കൾ: നീതു, നിമ്മി, നിഖിൽ. മരുമകൻ: സുധി. പോള്‍ ഗുരുവായൂർ: മമ്മിയൂര്‍ നീലങ്കാവില്‍ പോള്‍ (90) നിര്യാതനായി. മലപ്പുറം മലാപറമ്പ് സ​െൻറ് ജോസഫ്‌സ് എൽ.പി...
ബസിടിച്ച്​ സ്​കൂട്ടർ യാത്രികൻ മരിച്ചു
തൃശൂർ: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണംകുളങ്ങര തച്ചാറ അനിരുദ്ധ​െൻറ മകൻ വൈശാഖാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ അയ്യേന്താൾ സിവിൽ ലെയിനിലായിരുന്നു അപകടം. തൃശൂരിൽനിന്ന് അയ്യന്തോളിലേക്ക് പോയ സ്കൂട്ടറിൽ അതേ ഭാഗത്തേക്ക് പോയ...
വെളമ കുട്ടി
മതിലകം: സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അധ്യാപികയും പെരുമ്പിള്ളി പരേതനായ ജോസഫി​െൻറ മകളുമായ (95) നിര്യാതയായി. പള്ളി വളവ് 'തീൻ ബഹൻ' അംഗമായിരുന്നു. ചലച്ചിത്ര സംവിധായകൻ കമൽ ഉൾപ്പെടെ നിരവധി ശിഷ്യഗണങ്ങളുണ്ട്.
പത്മാക്ഷി
കൊടുങ്ങല്ലൂർ: എസ്.എൻ പുരം പൂവത്തുംകടവ് ഫാർമേഴ്‌സ് ബാങ്കിന് സമീപം താമസിക്കുന്ന ആളൂർ കളരിക്കൽ പരേതനായ കൃഷ്ണൻകുട്ടി പണിക്കരുടെ ഭാര്യ (100) നിര്യാതയായി. മക്കൾ: അംബുജാക്ഷി, ഹൈമാവതി, ലോഹിതാക്ഷൻ (ജ്യോത്സ്യൻ), സതീരത്‌നം, ശോഭന, പരേതനായ രാജൻ. മരുമക്കൾ:...
മനോജ്
തൃപ്രയാര്‍: പോളി ജങ്ഷന് സമീപം വടശ്ശേരി വി. (സഖാവ്-51) നിര്യാതനായി. സി.പി.എം നാട്ടിക ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവും നാട്ടിക സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി മുന്‍ അംഗവുമാണ്. ഭാര്യ: സ്മിത (ജില്ല സഹകരണ ബാങ്ക്, പെരിങ്ങോട്ടുകര). മകൻ: വിവേക് മേനോന്‍ (...
ജില്ലയിൽ 14 പേർക്ക് കൂടി ഡെങ്കിപ്പനി
തൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച 14 പേർക്കു കൂടി ഡെങ്കിപ്പനി ബാധിച്ചു. വെള്ളാനിക്കര മാത്രം അഞ്ചുപേർക്ക് ഡെങ്കി ബാധിച്ചിട്ടുണ്ട്. മുള്ളൂർക്കരയിൽ രണ്ടു പേർക്കും വിൽവട്ടം, പാഞ്ഞാൾ, വലപ്പാട്, ചാവക്കാട്, മറ്റത്തൂർ, ഒല്ലൂർ, നടത്തറ എന്നിവിടങ്ങളിൽ ഓരോരുത്തർ...
കള്ളനോട്ടടി: അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാംപരുത്തിയിൽ ബി.ജെ.പി നേതാക്കൾ വീട്ടിൽ കള്ളനോട്ടടിച്ച കേസി​െൻറ വിശദാന്വേഷണം ക്രൈംബ്രാഞ്ച് നടത്തും. സംഭവം നടന്ന് ദിവസങ്ങൾക്കകം കേസിലെ പ്രധാനി രാജീവിനെയും, ഇയാൾക്ക് ഒളിയിടം നൽകിയ അലക്സിനെയും പിടികൂടി മികച്ച നേട്ടം...
കള്ളനോട്ട്​ കേസ്​: വീഡിയോക്കെതിരെ ബി.ജെ.പി
തൃശൂർ: മതിലകത്ത് കള്ളനോട്ടടിച്ച കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ പിടിയിലായതുമായി ബന്ധപ്പെട്ട് സംഘ്പരിവാർ പ്രവർത്തക​െൻറ വീഡിയോ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനെതിരെ ബി.ജെ.പി തൃശൂർ റേഞ്ച് െഎ.ജിക്ക് പരാതി നൽകി. കള്ളനോട്ട് കേസി...