ആഘോഷ രാവില്‍ യു.എ.ഇ
0 1

Latest Gulf News

നിതാഖാത് റജബ് മുതല്‍ പുതിയ ഘട്ടത്തിലേക്ക്
85 ശതമാനം സ്ഥാപനങ്ങളും പച്ച ഗണത്തിലെന്ന് തൊഴില്‍ മന്ത്രാലയം അസ്ഹര്‍ പുള്ളിയില്‍ റിയാദ്: സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥയില്‍ രാജ്യത്തെ 84 ശതമാനം സ്ഥാപനങ്ങളും ആവശ്യമായ അനുപാതം സ്വദേശികളെ നിയമിച്ച് ...
 
ഹൈഡ്രോ കാര്‍ബണ്‍ രംഗത്ത് സഹകരണത്തിന് ഇന്ത്യയും സൗദിയും
മുഹമ്മദ് സുഹൈബ് റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണ ഖനന, സംസ്കരണ കമ്പനിയായ സൗദി അരാംകോക്ക് ഇന്ത്യയിലേക്ക് ക്ഷണം. ദ്വിദിന സന്ദര്‍ശനത്തിനത്തെിയ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഈ അഭ്യര്‍ഥന ...
മസ്കത്ത്: കുറ്റാന്വേഷണത്തിലും, കോടതിവിചാരണയിലും ഇന്ത്യയും ഒമാനും ഇനി പരസ്പരം സഹകരിക്കും. ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന ഒമാന്‍ വാണിജ്യമന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സനീദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. ന്യൂഡല്‍ഹിയിലെ ...
news-in-title
കൊച്ചി: സംസ്ഥാനത്ത് ഫൈവ്സ്റ്റാര്‍ ബാറുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിച്ചാല്‍ മതിയെന്ന സര്‍ക്കാറിന്‍റെ പുതിയ മദ്യനയത്തിലെ വ്യവസ്ഥ ഹൈകോടതി റദ്ദാക്കി. ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ പൂട്ടാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചുവെങ്കിലും ...
other-news
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടുമൊരു സമനിലപ്പോരാട്ടം. ഗോള്‍ ഒന്നും പിറക്കാത്ത മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസും നോര്‍ത് ഈസ്റ്റ് യുനൈറ്റഡും സമനിലയില്‍ പിരിഞ്ഞു. കാണികള്‍ക്ക് കൈയടിക്കാനും ആവേശം നുകരാനും ഏറെ പ്രതീക്ഷ നല്‍കിയും ...