LOCAL NEWS
ഡോ. നാരായണൻ
പെരിന്തൽമണ്ണ: കക്കൂത്ത് ഗാന്ധിനഗറിലെ പരേതനായ മണലി കുഴിയിൽ മാധവൻ വൈദ്യരുടെ മകൻ ഡോ. എം. നാരായണൻ (71) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ബാലരാമൻ (റിട്ട. ഓവർസിയർ), മുരളി മോഹൻ (ടെക്നോ ടയർ, അങ്ങാടിപ്പുറം), ജോതിഷ് (കൈലാസ് ഫാർമസി പെരിന്തൽമണ്ണ), പത്മിനി...
മുഹമ്മദ്‌ മുസ്തഫ
പട്ടാമ്പി: ഓങ്ങല്ലൂർ മാനു മുസ്ലിയാർനഗർ കൊടക്കാടത്ത് ഖാദറി​െൻറ മകൻ (48) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: അജ്മൽ, അർഷാദ്, ആഷിഫ്. സഹോദരങ്ങൾ: ഷംസുദ്ദീൻ, ബുഷ്റ, ഖദീജ.
കാറിൽ കടത്താൻ ശ്രമിച്ച 2100 പാക്കറ്റ് ഹാൻസ് പിടികൂടി
ചെർപ്പുളശ്ശേരി: കാറിൽ കടത്താൻ ശ്രമിച്ച 2100 പാക്കറ്റ് ഹാൻസ് ചെർപ്പുളശ്ശേരി പൊലീസ് പിടികൂടി. ഒരാൾ അറസ്റ്റിൽ. കുലുക്കല്ലൂർ എരവത്ര താഴത്തേതിൽ അഷ്റഫാണ് (22) ആറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ചെർപ്പുളശ്ശേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ...
മധ്യവയസ്​ക െട്രയിൻ തട്ടി മരിച്ചനിലയിൽ
കുറ്റിപ്പുറം: പേരശനൂർ കുണ്ടുകാട്ടിൽ കൃഷ്ണ​െൻറ ഭാര്യ യശോദയെ (55) പേരശനൂർ റെയിൽേവ സ്റ്റേഷന് സമീപം െട്രയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. രാവിലെ ആറരയോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുറ്റിപ്പുറം എസ്.ഐ നിപുൺ ശങ്കർ ഇൻക്വസ്റ്റ് നടത്തിയ...
കെ. ജയകുമാർ 25ന് വിരമിക്കും; വി.സിക്കായി തിരക്കിട്ട ചർച്ച
തിരൂർ: മലയാള സർവകലാശാല വൈസ് ചാൻസലർ പദവിയിൽനിന്ന് കെ. ജയകുമാർ 25ന് വിരമിക്കുന്നതിനാൽ പുതിയ വി.സിയെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകൾ. പുതിയയാളെ നിയമിക്കുന്നത് വരെ തുടരണമെന്ന് സർക്കാർ അഭ്യർഥിച്ചിരുന്നെങ്കിലും സാധിക്കില്ലെന്നാണ് അദ്ദേഹം...
ബസിനടിയിൽപെട്ട് രണ്ട്​ ബൈക്ക് യാത്രക്കാർ മരിച്ചു
വള്ളിക്കുന്ന്: അമിതവേഗതയിൽ ലോറിയെ മറികടന്നെത്തിയ ബസിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. ചേളാരി ആലുങ്ങലിലെ കുറ്റിപാലക്കൽ വീട്ടിൽ കണ്ണച്ചൻതൊടി അബ്ദുൽ അസീസി​െൻറ മകൻ മുഹമ്മദ് ഫാസിൽ (19), ചേളാരി പടിക്കൽ സ്വദേശി തോട്ടോളി ചക്കാല സുലൈമാ​െൻറ...
ഷാർജ ഭരണാധികാരിയുടെ പുസ്​തകങ്ങളുടെ പ്രദർശനം തുടങ്ങി
തേഞ്ഞിപ്പലം: തത്വചിന്തകനായ ഭരണാധികാരി ചരിത്രത്തിൽ വിഖ്യാതമായ വഴിതുറക്കലുകൾക്ക് ഇടയാക്കുമെന്നതി​െൻറ ഉദാഹരണമാണ് ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സുൽ...
അബ്​ദുൽ സത്താർ
മഞ്ചേരി: മുള്ളമ്പാറ വാക്കെതൊടിയിൽ താമസിക്കുന്ന പരേതനായ ചന്തക്കുന്ന് പാറക്കാടൻ അബുവി​െൻറ മകൻ (62) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: കൂത്രാടൻ സുബൈദ. മക്കൾ: റഹിയാനത്ത് റാബിയ, ജഷീല, റിയാസ്. മരുമകൻ: അബ്ദുൽ നാസർ (തിരൂർ). സഹോദരൻ: മുഹമ്മദാലി.
അബ്​ദുൽ ജലീൽ
കോട്ടക്കൽ: ചാപ്പനങ്ങാടി വടക്കൻ ആലിയുടെ മകൻ (48) നിര്യാതനായി. സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്നു. മാതാവ്: കുഞ്ഞീ. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് ജസീർ (സെക്രട്ടറി, എം.എസ്.എഫ് ചാപ്പനങ്ങാടി ടൗൺ), മുഹമ്മദ് ജസീൽ, ഫാത്തിമ റസ്‌ല, ഫാത്തിമ ജസ്‌ല (വിദ്യാർ...
പാരലൽ കോളജ് വിദ്യാഭ്യാസാനുകൂല്യം: അപേക്ഷ 31വരെ
പാലക്കാട്: ജില്ലയിലെ അംഗീകൃത പാരലൽ കോളജുകളിൽ ഹയർ സെക്കൻഡറി, -ബിരുദ, -ബിരുദാനന്തര ബിരുദ കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി, -മറ്റ് അർഹ സമുദായത്തിൽപ്പെട്ടവർക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഒന്നാം വർഷ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ...