LOCAL NEWS
ശബരിമലയിൽ മു​റജപം സമാപിച്ചു; 25ന്​ കൊടിമരപ്രതിഷ്​ഠ
ശബരിമല: മിഥുനം ഒന്നിന് തുടങ്ങി ഒരാഴ്ചയായി ശബരിമല ക്ഷേത്രത്തിൽ നടന്നുവന്ന ഋഗ്വേദ--യജുർദേവ മുറജപത്തിന് ബുധനാഴ്ച പരിസമാപ്തിയായി. ഋഗ്വേദാചാര്യൻ ചെറുമുക്ക് വൈദികൻ വല്ലഭൻ ഭട്ടതിരിപ്പാടും യജുർവേദാചാര്യൻ പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരിയുമാണ്...
കേസിൽ കൃത്രിമം കാണിച്ച വിജിലൻസ്​ എസ്​.പിക്കെതിരെ നടപടി വേണമെന്ന് വിവരാവകാശ കമീഷൻ
പത്തനംതിട്ട: വനിത പൊലീസ് വീട്ടിൽ അതിക്രമിച്ചുകടന്ന് ചീത്തവിളിച്ചെന്ന കേസി​െൻറ അന്തിമ റിപ്പോർട്ടിൽ തെറ്റായ വസ്തുത രേഖപ്പെടുത്തി കോടതിയെ കബളിപ്പിച്ച എസ്.പിക്കെതിരെ നടപടിക്ക് നിർേദശം. തിരുവല്ല മുൻ ഡി.വൈ.എസ്.പിയും നിലവിൽ തിരുവനന്തപുരം വിജിലൻസ് ആൻഡ്...
പ്രതിഷേധപ്രകടനവും യോഗവും നടത്തി
പത്തനംതിട്ട: ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഐ.ഒ.സി ടെർമിനലിനെതിരെ നടക്കുന്ന ജനകീയസമരത്തിനുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പശ്ചിമഘട്ട സംരക്ഷണസമിതി നഗരത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. വലിയ...
തോമസ്
കോഴഞ്ചേരി: പുല്ലാട് കിഴക്കേടത്ത് കെ.ടി. (പൊടികുഞ്ഞ്--83) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: മോളി, ജോസ് കെ. , മോന്‍സി കിഴക്കേടത്ത് (കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), മനു . മരുമക്കള്‍: സി.എം ജോര്‍ജ്, ജസി, സൂസന്‍, ബിനു. സംസ്‌കാരം വെള്ളിയാഴ്ച...
കുഞ്ഞാമ്മ
അടൂർ: തൊടുവക്കാട് കാവടി തയ്യിൽ പരേതനായ ഗീവർഗീസ് ജോർജി​െൻറ ഭാര്യ (93) നിര്യാതയായി. തൊടുവക്കാട് തെങ്ങുവിളയിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, പരേതനായ ജോയി, തങ്കച്ചൻ, അന്നമ്മ, പരേതയായ ലില്ലിക്കുട്ടി, പരേതയായ റോസമ്മ, പൊന്നമ്മ, ജോസ്. മരുമക്കൾ:...
ബാബു
തിരുവല്ല: മൂലേശ്ശേരി കോളനിയില്‍ പി.സി. (56) നിര്യാതനായി. ഭാര്യ: ജയ്നമ്മ. മക്കള്‍: രാജേഷ്, രതീഷ്‌. മരുമക്കള്‍: രാഖി, മായ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പില്‍. പൊള്ളലേറ്റ കുട്ടി മരിച്ചു കൊടുമൺ: ചൂടുവെള്ളം ദേഹത്തുവീണ് ചികിത്സയിലിരുന്ന...
ജോൺ
ചെങ്ങരൂർ: പാലക്കൽ പി.എം. (ബേബി--82) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പരിയാരം സ​െൻറ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
അടൂരിൽ ഗതാഗതം ലക്കും ലഗാനുമില്ലാതെ; കൈയേറ്റം വഴിമുടക്കുന്നു
അടൂർ: നഗരത്തിൽ ഗതാഗത പരിഷ്കാരവും വഴിയോര കൈയേറ്റം ഒഴിപ്പിക്കലും പ്രഹസനമായി. 2016 ഓണത്തിന് മുന്നോടിയായി ഗതാഗത ഉപദേശക സമിതി തീരുമാനപ്രകാരം തിരക്കുപിടിച്ച് നടപ്പാക്കിയ പരിഷ്കാരം പ്രാവർത്തികമായില്ല. നടപ്പാക്കിയവ പലതും അശാസ്ത്രീയമായതിനാൽ അപകടം...
സ്വന്തമായി കാറുകൾ നിർമിച്ച് അടൂർ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ
അടൂർ: രണ്ടു തരത്തിലുള്ള കാറുകൾ നിർമിച്ച് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് ഐ.എച്ച്.ആർ.ഡി അടൂർ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ജൂൺ 26ന് ഓൺ റോഡ് വിഭാഗത്തിൽ ഡൽഹി ബുദ്ധ അന്താരാഷ്ട്ര ട്രാക്കിൽ കാറോട്ടമത്സരത്തിന് പങ്കെടുക്കാൻ ഒരുങ്ങുന്ന ടീം...
തകർന്ന റോഡിൽ അപകടങ്ങൾ പതിവ്​; എം.എൽ.എക്ക്​ ഫേസ്​ബുക്ക് വഴി പരാതി
വടശ്ശേരിക്കര: പൊട്ടിപ്പൊളിഞ്ഞ റോഡിൽ അപകടങ്ങൾ പതിവായപ്പോൾ സ്ഥലം എം.എൽ.എക്ക് ഫേസ്ബുക്ക് വഴി പരാതി. വടശ്ശേരിക്കര-ബംഗ്ലാംകടവ്-റാന്നി റോഡി​െൻറ ശോച്യാവസ്ഥ തുറന്നുകാട്ടി ബംഗ്ലാംകടവ് സ്വദേശിയായ യുവാവ് റാന്നി എം.എൽ.എയുടെ ശ്രദ്ധയിലേക്ക് പോസ്റ്റ് ചെയ്ത...