LOCAL NEWS
GUDA03 1.34 ലക്ഷം പേർക്ക് സ്​മാർട്ട് കാർഡ്​ നൽകി
ജില്ലയിൽ 20,07,049 റേഷൻ കാർഡ് ഗൂഡല്ലൂർ: റേഷൻ കാർഡുകൾക്ക് പകരം ഉപഭോക്താക്കൾക്ക് ആധുനിക സംവിധാനം ഉപയോഗത്തിൽ സ്മാർട്ട് കാർഡ് നൽകാൻ പദ്ധതി. ഇതിന് മുന്നോടിയായി ആധാർ നമ്പറുകൾ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ തയാറാക്കിയ സ്മാർ...
GUDA–09മിണ്ണിടിഞ്ഞുവീണ് വീടിനു നാശം
ഗൂഡല്ലൂർ: കനത്തമഴയിൽ മണ്ണിടിഞ്ഞുവീണ് വീടിനു നാശം. മേഫീൽഡിലെ നാണി എന്ന കുഞ്ഞുമുഹമ്മദി​െൻറ വീടി​െൻറ കുശിനിഭാഗത്തേക്കാണ് മണ്ണിടിഞ്ഞുവീണ് നാശമുണ്ടായത്. രാത്രിപെയ്തമഴയിലാണ് മണ്ണിടിച്ചിൽ. നാണിയും ഭാര്യയും ഉറങ്ങുകയായിരുന്നു. കിടന്നശേഷമുണ്ടായ...
GUDA05 സിഗ്​നലിൽ കുരുങ്ങി വാഹനങ്ങൾ
ബസ്സ്റ്റാൻഡ് മാറ്റുകയോ വികസിപ്പിക്കുകയോ വേണം ഗൂഡല്ലൂർ: നഗരത്തിലെ ചുങ്കം റൗണ്ടിലെ സിഗ്നൽ ലൈറ്റ് ഉണ്ടാക്കുന്നത് വിപരീതഫലം. സിഗ്നലിന് കാത്തുകിടക്കുന്ന വാഹനങ്ങൾ കാരണം പുതിയ ബസ്സ്റ്റാൻഡിലും പ്രധാന റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നും ൈഡ്രവർമാരും...
GUDA01 അമ്മാ പദ്ധതിയിൽ റവന്യൂ ക്യാമ്പ് വെള്ളിയാഴ്ച
ഗൂഡല്ലൂർ: രണ്ടുവർഷം മുമ്പ് തുടക്കമിട്ട അമ്മാ പദ്ധതിയുടെ നാലാംഘട്ടം റവന്യൂ ക്യാമ്പ് സെപ്റ്റംബർ 22ന് വെള്ളിയാഴ്ച നീലഗിരി ജില്ലയുടെ ആറു താലൂക്കുകളിൽ നടക്കും. വെള്ളിയാഴ്ചകളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജില്ല ഭരണകൂടത്തി​െൻറ ഉത്തരവുപ്രകാരം...
GUDA-06 ടാൻടീ തൊഴിലാളികൾ പണിമുടക്കി
ഗൂഡല്ലൂർ: തമിഴ്നാട് ടീ പ്ലാേൻറഷൻ തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി. പാണ്ഡ്യാർ ടീ ഡിവിഷൻ മസ്റ്ററിനു മുന്നിൽ ധർണ നടത്തി. കൂലിവർധന, പാടികൾ വാസയോഗ്യമാക്കുക, താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഗൂഡല്ലൂ...
GUDA05 തേൻവയലിലെ ആദിവാസികുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
വെള്ളപ്പൊക്ക ഭീഷണി തേൻവയലിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു 18 കുടുംബങ്ങളിലുള്ള 61 പേെരയാണ് മാറ്റിയത് ഗൂഡല്ലൂർ: വെള്ളപ്പൊക്കഭീഷണിയുള്ള തേൻവയൽ ഗ്രാമത്തിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ ദിവസത്തെ മഴയിൽ കോളനിയിൽ വെള്ളം...
GUDA07 അണക്കെട്ട് മേഖലയിൽ കനത്ത മഴ
ഗൂഡല്ലൂർ: നീലഗിരി ജില്ലയുടെ പ്രധാന വൈദ്യുതി ഉൽപാദനകേന്ദ്രമായ കുന്താതാലൂക്കിലെ അണക്കെട്ട് മേഖലയിൽ കനത്ത മഴ. തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ ഡാമുകൾ നിറഞ്ഞൊഴുകുകയാണ്. അവലാഞ്ചിയിലെ എമറാൾഡ് ഡാമി​െൻറ ഷട്ടർ തുറന്നു. ഞായറാഴ്ച പെയ്തമഴയുടെ അളവ്: അവലാഞ്ചി 183...
തുടർച്ചയായി മഴ പെയ്യുന്നത് കാബേജിന് പ്രതികൂലമായി
ഊട്ടി: വിളവെടുപ്പ് സമയത്ത് തുടർച്ചയായി മഴ പെയ്തത് കാബേജ് കൃഷിക്ക് ദോഷമായി. കാബേജുകൾ അഴുകുന്നതിനുമുമ്പ് വിളവെടുക്കാനുള്ള തിരക്കിലാണ് കർഷകർ. താഴ്ന്ന ഭാഗങ്ങളിൽ കൃഷിയിറക്കിയവരാണ് ദുരിതത്തിലായത്. മഴവെള്ളം കയറി കൃഷി നശിച്ചത് കർഷകർക്ക്...
GUDA–01 പ്ലാസ്​റ്റിക് ബോധവത്കരണം; മാസ്​ ക്യാമ്പയിൻ നടത്തി
പ്ലാസ്റ്റിക് ബോധവത്കരണം; മാസ് കാമ്പയിൻ പരിശോധനയിൽ 133.30 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി 25,800 രൂപയുടെ പിഴ ഈടാക്കി ഗൂഡല്ലൂർ: നീലഗിരിയിൽ പ്ലാസ്റ്റിക് നരോധനം ശക്തമാക്കുന്നതി​െൻറ ഭാഗമായി ഊട്ടി, കൂനൂർ, ഗൂഡല്ലൂർ, നെല്ലിയാളം നഗരസഭ പരിധിയിലും...
കനത്തമഴയിൽ പാലം തകർന്നു; ഗ്രാമവാസികൾ ദുരിതത്തിൽ
ഗൂഡല്ലൂർ: കനത്തമഴയെ തുടർന്ന് പാലം തകർന്നു. ഗ്രാമവാസികൾ ദുരിതത്തിലായി. നെല്ലിയാളം നഗരസഭ നാലാംവാർഡിൽപ്പെട്ട ചോലവയൽ ഗ്രാമത്തിലേക്കുള്ള പാലമാണ് തകർന്നത്. ദേവാലഹട്ടി ചോലവയൽ ഭാഗത്തുകൂടെ ഒഴുകുന്ന ചെറിയതോടിനു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലമാണ് ശനിയാഴ്ച...