വയലാർ ഗോപകുമാർ
ഉ​ണ​രേ​ണ്ട​ത്​ മു​ഖ്യ​മ​ന്ത്രി 
ഇടതുമുന്നണി ഭരണം വരുേമ്പാഴൊക്കെ കേൾക്കാറുള്ള പഴി, ഭരണം എ.കെ.ജി സെൻററിലാണെന്നതാണ്.  ഫയലുകൾ എ.കെ.ജി സെൻററിലേക്കു പോകുന്നുവെന്നും ദൈനംദിന...