LOCAL NEWS
ഭൂ​മി ​പ്ര​ശ്​​നം: ഉ​പ്പു​ത​റ നി​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്​
ക​ട്ട​പ്പ​ന: ഉ​പ്പു​ത​റ​യി​ലെ ഭൂ​മി സം​ബ​ന്ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും 27ന് ​രാ​വി​ലെ പ​ത്തി​ന്​ ഉ​പ്പു​ത​റ വി​ല്ലേ​ജ് ഓ​ഫി​സ് ഉ​പ​രോ​ധി​ക്കും. ഉ​പ്പു​ത​റ മേ​ഖ​ല​യി​ലെ 338, 594, 595, 800, 916,...
കുട്ടി ഡ്രൈവർമാരുടെ മരണപ്പാച്ചിൽ; അടിമാലിയിൽ അപകടം വര്‍ധിക്കുന്നു
അ​ടി​മാ​ലി: ലൈ​സ​ന്‍സും മ​തി​യാ​യ രേ​ഖ​ക​ളു​മി​ല്ലാ​തെ കു​ട്ടി ​ൈ​ഡ്ര​വ​ര്‍മാ​ര്‍ വി​ല​സു​ന്നു. ഹെ​ല്‍മ​റ്റ് വേ​ട്ട​യി​ലും സീ​റ്റ്‌​ബെ​ല്‍റ്റ് പ​രി​ശോ​ധ​ന​യി​ലും മാ​ത്ര​മാ​ക്കി വാ​ഹ​ന പ​രി​ശോ​ധ​ന പൊ​ലീ​സ് ഒ​തു​ക്കു​ന്ന​താ​ണ്​ ​പ്ര​ശ്​​നം. പൊ​ലീ​...
ഇ​ട​വെ​ട്ടി​യി​ൽ ആ​രോ​ഗ്യ​ജാ​ഗ്ര​ത​ക്ക്​ ഇ​ന്ന്​ തു​ട​ക്കം
ഇ​ട​വെ​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​​െൻറ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യ ആ​രോ​ഗ്യ​ജാ​ഗ്ര​ത പ​രി​പാ​ടി​ക്ക്​ വ്യാ​ഴാ​ഴ്​​ച തു​...
ജില്ലയിൽ 4479 പേർക്ക്​ പനി, 23 പേർക്ക് ഡെങ്കി
മൂ​ല​മ​റ്റം: ജി​ല്ല​യി​ലെ ലോ​റേ​ഞ്ച് മേ​ഖ​ല പ​നി​ച്ചു​വി​റ​ക്കു​ന്നു. ജി​ല്ല​യി​ൽ 23 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഭൂ​രി​പ​ക്ഷം പേ​രും ലോ​റേ​ഞ്ച് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഇ​ട​വെ​ട്ടി, ആ​ല​ക്കോ​ട്, തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​...
ഗതാഗത പ്രശ്​നങ്ങൾ ചർച്ചചെയ്യാൻ വിളിച്ച യോഗം എതിർപ്പിൽ മുങ്ങി; മാറ്റി
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗം രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11ന് ​തൊ​ടു​പു​ഴ ​െറ​സ്​​റ്റ്​ ഹൗ​സി​ൽ ന​...
കാത്തിരിപ്പിന്​ വിരാമം, സ്പൈസസ് പാർക്ക് യാഥാർഥ്യത്തിലേക്ക്
മു​ട്ടം: കാ​ത്തി​രി​പ്പു​ക​ൾ​ക്ക്​ വി​രാ​മ​മി​ട്ട്​ മു​ട്ടം സ്പൈ​സ​സ് പാ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​യ സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ആ​രം​ഭി​ച്ചു. തു​ട​ങ്ങ​നാ​ട് മേ​ഖ​ല​യി​ൽ 46.76 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​...
രാ​മ​ക്ക​ൽ​മേ​ട് ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ്​ ത​ക​ർ​ന്നു
നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട് ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​​െൻറ ശോ​ച്യാ​വ​സ്​​ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. തേ​ക്ക​ടി, മൂ​ന്നാ​ർ ടൂ​റി​സം ഹൈ​വേ​യി​ൽ ഏ​റ്റ​വു​മ​ധി​കം സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന രാ​മ​ക്ക...
രാ​ജാ​ക്കാ​ട്​ സ്​​റ്റേ​ഷ​നി​ൽ മു​ട്ട​പ്പ​ഴ മ​ധു​രം
രാ​ജാ​ക്കാ​ട്: മു​ട്ട​പ്പ​ഴ​ത്തി​​െൻറ മ​ധു​ര​വും മ​ണ​വും നി​റ​ഞ്ഞ്​ രാ​ജാ​ക്കാ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ. മൊ​ട്ട​പ്പ​ഴ​മ​ട​ക്കം നി​ര​വ​ധി ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ണ് രാ​ജാ​ക്കാ​ട് ജ​ന​മൈ​ത്രി പൊ​ലീ​സ്​ സ്​​റ്റേ​ഷ​​െൻറ മു​റ്റ​ത്തും പ​രി​സ​ര​ത്തു​മാ​യി വ...
ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചി​ല്ല: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് ന​ഷ്​​ടം 15 കോ​ടി രൂ​പ
ഇ​ടു​ക്കി: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് ന​ഷ്​​ടം 15 കോ​ടി രൂ​പ. 2015-16 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ മു​ഴു​വ​ൻ പ​ദ്ധ​തി​ക​ളും മാ​ർ​ച്ച് 31ന​കം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​...
സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പാ​ർ​പ്പി​ട സൗ​ക​ര്യം ഒര​ുങ്ങുന്നു
അ​ടി​മാ​ലി: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പാ​ർ​പ്പി​ട സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന തൊ​ഴി​ൽ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ഭ​വ​നം ഫൗ​ണ്ടേ​ഷ​ൻ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ഇ​നി സാ​ധാ​ര​ണ​കാ​ർ​ക്കും കു​റ​ഞ്ഞ നി​ര...