LOCAL NEWS
വിദ്യാഭ്യാസത്തെ നന്മയുടെ ആഘോഷമാക്കി മാറ്റാനാകണം ^എം.​െഎ. അബ്​ദുൽ അസീസ്​
വിദ്യാഭ്യാസത്തെ നന്മയുടെ ആഘോഷമാക്കി മാറ്റാനാകണം -എം.െഎ. അബ്ദുൽ അസീസ് ഈരാറ്റുപേട്ട: വിദ്യാഭ്യാസത്തെ നന്മയുടെ തരംഗം വിതറുന്ന ആഘോഷമായി മാറ്റാനാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. അറിവ് ആരംഭിക്കുന്നത് സ്രഷ്ടാവില്‍നിന്നാണ്....
പദ്ധതികളില്ല; മലമ്പണ്ടാരജനത നിലനിൽപിനായി പൊരുതുന്നു
പത്തനംതിട്ട: വനത്തിനുള്ളിൽ കഴിയുന്ന പട്ടികവർഗ വിഭാഗത്തിൽെപടുന്ന മലമ്പണ്ടാരസമൂഹം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ഇവർക്കുവേണ്ടി പ്രത്യേക പദ്ധതികൾ ഇല്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. പോഷകാഹാരക്കുറവിനു പുറെമ, ശൈശവവിവാഹവും സ്ത്രീകൾ നേരിടുന്ന...
കുട്ടിക്കൊമ്പനെ ചെരിഞ്ഞനിലയിൽ കണ്ടെത്തി
കുമളി: പെരിയാർ കടുവ സങ്കേതത്തിലെ തേക്കടി റേഞ്ചിൽ കുട്ടിക്കൊമ്പനെ െചരിഞ്ഞനിലയിൽ കണ്ടെത്തി. ഏഴ് വയസ്സോളമുണ്ട്. തേക്കടി റേഞ്ചിലെ ചെവലോടഭാഗത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു....
ജില്ലയിൽ ഏഴ്​ പാലം അതീവ അപകടാവസ്ഥയിൽ; പുനർനിർമിക്കാൻ നടപടി തുടങ്ങി
കോട്ടയം: ജില്ലയിലെ ഏഴ് പാലം അതീവ അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പി​െൻറ കണ്ടെത്തൽ. കാഞ്ഞിരപ്പള്ളിയിലെ 26ാം മൈൽ പാലം, വൈക്കത്തെ മറ്റപ്പള്ളിപ്പാലം, മൂത്തേടത്തുകാവ് പാലം, പാലായിലെ മൂന്നിലവ്, കോട്ടയത്തെ പാണംപടി, ഏറ്റുമാനൂരിലെ മാന്നാനം,...
രാജധാനി കൂട്ടക്കൊലക്കേസ്: മൂന്ന്​ പ്രതികൾക്കും ഇരട്ട ജീവപര്യന്തം; 17വർഷം കഠിനതടവും​
മുട്ടം (തൊടുപുഴ): അടിമാലി രാജധാനി കൂട്ടക്കൊലക്കേസിലെ മൂന്ന് പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 17വർഷം കഠിനതടവും ശിക്ഷ. 27,500 രൂപവീതം പിഴയൊടുക്കാനും തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഉത്തരവിട്ടു. രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ അടിമാലി...
തിരുവാഭരണ ഘോഷയാത്ര ഇന്ന്​ ആരംഭിക്കും
പന്തളം: മകരവിളക്കിനു ചാർത്താനുള്ള തിരുവാഭരണ പേടകങ്ങൾ വഹിച്ചുള്ള ഘോഷയാത്ര വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. തിരുവാഭരണങ്ങൾ അടങ്ങുന്ന പ്രധാന പേടകം ശിരസ്സിലേറ്റി എഴുന്നള്ളിക്കുന്നത് ഗുരുസ്വാമിയായ കുളത്തിനാൽ...
കഞ്ചാവുകടത്തിലെ മുഖ്യകണ്ണി പിടിയിൽ
അടിമാലി: കേരളത്തിലേക്ക് കഞ്ചാവ് കയറ്റി അയക്കുന്ന മുഖ്യ ഇടനിലക്കാരിയായ തമിഴ് യുവതിയെ പിടികൂടി. തമിഴ്‌നാട് തേനി ഉത്തമപാളയം കമ്പം കുരങ്ങുമായന്‍ തെരുവില്‍ രാമചന്ദ്ര​െൻറ ഭാര്യ ഭൂപതിയെയാണ് (കമ്പം അക്ക -42) അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മ​െൻറ് സ്‌...
പെരിയാർ കടുവ സങ്കേതം സംരക്ഷിക്കാൻ യുവനിര കാട്ടിനുള്ളിലേക്ക്
കുമളി: രാജ്യത്തെ പ്രമുഖ കടുവ സംരക്ഷണകേന്ദ്രത്തിന് ഇനി യുവനിരയുടെ കാവൽ. രണ്ടുദിവസം നീണ്ട പെരിയാർ പരിചയപ്പെടൽ പരിപാടിക്കുശേഷം യുവനിര കാട്ടിനുള്ളിലേക്ക് നീങ്ങി. പൊലീസിൽ ജോലിലഭിച്ചത് ഉപേക്ഷിച്ച് വനപാലനത്തിനെത്തിയവരും ഇവരിലുണ്ട്. പെരിയാർ കടുവ...
പരിപാടികൾ ഇന്ന്​
കല്ലാനിക്കൽ സ​െൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ: വാർഷികാഘോഷം- -10.00 തൊടുപുഴ ഇ.എ.പി ഹാൾ: ഭഗവദ്ഗീത ജ്ഞാന യജ്ഞം -5.00 വണ്ണപ്പുറം മാർസ്ലീവ ടൗൺ പള്ളി: സംയുക്ത തിരുനാളിന് കൊടിയേറ്റ്- -5.00
ഒാഖി ദുരന്തം; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒരാഴ്​ച കഴിഞ്ഞ്​ സംസ്​കരിക്കും
ഇനിയും കണ്ടെത്താൻ 134പേരെന്ന് സർക്കാർ കണക്ക് തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനുശേഷം കടലിൽനിന്ന് കണ്ടെടുത്ത മൃതദേഹങ്ങളിൽ തിരിച്ചറിയാൻ കഴിയാത്തവ ഒരാഴ്ചകൂടി കഴിഞ്ഞശേഷം സംസ്കരിക്കും. 16 മൃതദേഹങ്ങളാണ് തിരിച്ചറിയാൻ കഴിയാതെ വിവിധ സർക്കാർ...