LOCAL NEWS
സ്വകാര്യ ബസ് സമരം; ജനം വലഞ്ഞു
പാലക്കാട്: ഒരു വിഭാഗം സ്വകാര്യ ബസുകളുടെ സമരം ജനത്തെ വലച്ചു. ആയിരക്കണക്കിനാളുകളാണ് ബസ് സമരം കാരണം പെരുവഴിയിലായത്. ബസ് സമരത്തിൽനിന്ന് ഒരു വിഭാഗം വിട്ടുനിന്നെങ്കിലും നാമമാത്ര സ്വകാര്യ ബസുകളാണ് സർവിസ് നടത്തിയത്. കെ.എസ്.ആർ.ടി.സി ബസ് സർവിസുകളെയാണ്...
സുരക്ഷ പദ്ധതികളും ഏശുന്നില്ല; സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു
പാലക്കാട്: സംസ്ഥാന സർക്കാർ സ്ത്രീസുരക്ഷ പദ്ധതികൾ അടിക്കടി നടപ്പാക്കുമ്പോഴും സ്ത്രീകൾക്കെതിരെ ബലാത്സംഗമടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. കേരള പൊലീസ് പുറത്തുവിട്ട കണക്കുപ്രകാരം ഈ വർഷം ഏപ്രിൽ വരെ 5169 കേസുകൾ രജിസ്റ്റർ ചെയ്തു. 2016...
ഈ കുഞ്ഞുങ്ങൾ എവിടെ...?
പാലക്കാട്: സംസ്ഥാനത്തുനിന്ന് ഭീതിതമാംവിധം കാണാതാവുന്ന പെൺകുട്ടികൾക്കായി നടക്കുന്ന പൊലീസ് അന്വേഷണം നിഷ്ഫലമെന്ന് റിപ്പോർട്ട്. പലപ്പോഴായി കാണാതായ കുട്ടികൾക്കായി പൊലീസ് നടത്തിയ തിരച്ചിലിൽ കഴിഞ്ഞ മാസം 15 പേരെ കണ്ടുകിട്ടിയെങ്കിലും അതിൽ ഒരു പെൺ...
പുതുമയോടെ നിറ പദ്ധതി; എത്തുന്നത്​ 75 കൊയ്​ത്ത്​ യന്ത്രങ്ങൾ
ആലത്തൂർ: എം.എൽ.എ മുൻകൈയെടുത്ത് ആലത്തൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന നിറ പദ്ധതിയിൽ ഒന്നാംവിളക്കായി തമിഴ്നാട്ടിൽനിന്ന് 75 കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കും. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലുള്ള 177 പാടശേഖരങ്ങളിലെ 6,000 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുക. നെൽ...
മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തിയ സംഭവം: ഉടൻ നടപടിയെന്ന് സൂചന
പാലക്കാട്: നഗരത്തിലെ മൂത്താന്തറയിലെ കർണകിയമ്മൻ എയ്ഡഡ് സ്കൂളിൽ സ്വാതന്ത്ര്യദിനത്തിൽ കലക്ടറുടെ എതിർപ്പ് മറികടന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പതാക ഉയർത്തിയ സംഭവത്തിൽ ഉടൻ നടപടിയെന്ന് സൂചന. സംഭവത്തിൽ കലക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു....
പാർട്ടികളുടെ പരിപാടികൾ ചടങ്ങായി മാറി ^ഉമ്മൻ ചാണ്ടി
പാർട്ടികളുടെ പരിപാടികൾ ചടങ്ങായി മാറി -ഉമ്മൻ ചാണ്ടി പാലക്കാട്: ചിലർക്ക് എന്തും ചെയ്യാനുള്ളതല്ല, നാട്ടിലെ പാവങ്ങൾക്ക് ആസ്വദിക്കാനുള്ളതാണ് സ്വാതന്ത്ര്യമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുൻ തലമുറ നേടിത്തന്ന സ്വാതന്ത്ര്യം ഒരു പോറലുമേൽക്കാതെ അടുത്ത...
നിയമം പഠിച്ച ശേഷം നിയമലംഘനത്തി​െൻറ നാൾവഴികൾ
താലൂക്ക് ആസ്ഥാനമായ ആലത്തൂരിൽനിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള തരൂർ എന്ന പഴയ നാടുവാഴി ഗ്രാമവും മഹത്തായ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും തമ്മിലുള്ള ബന്ധം അന്വേഷിച്ചാൽ കെ.പി. കേശവമേനോനിലെത്തും. കോൺഗ്രസ് നേതാവും ഒറ്റപ്പാലത്ത് അരങ്ങേറിയ സമ്പൂർണ കോൺഗ്രസ്...
എൽ.ഡി ക്ലർക്ക്: പുനഃപരീക്ഷ നടത്തണം- ^സോളിഡാരിറ്റി
എൽ.ഡി ക്ലർക്ക്: പുനഃപരീക്ഷ നടത്തണം- -സോളിഡാരിറ്റി പാലക്കാട്: ജില്ലയിലേക്ക് നടന്ന എൽ.ഡി ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ സിലബസ് പ്രകാരമല്ല തയാറാക്കിയതെന്ന ആരോപണത്തി​െൻറ അടിസ്ഥാനത്തിൽ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്ന് സോളിഡാരിറ്റി ജില്ല...
മണ്‍സൂണ്‍ ഫെസ്​റ്റ്​ ആഗസ്​റ്റ്​ 10ന് ജില്ലയില്‍
പാലക്കാട്: സംസ്ഥാന സാംസ്‌കാരിക വകുപ്പി​െൻറ ഭാരത് ഭവന്‍ നടത്തുന്ന ഇന്ത്യന്‍ മണ്‍സൂണ്‍ ഫെസ്റ്റ് ആഗസ്റ്റ് 10ന് ജില്ലയിലെത്തും. ആഗസ്റ്റ് അഞ്ചിന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച് 13ന് ആലപ്പുഴയില്‍ അവസാനിക്കുന്ന മണ്‍സൂണ്‍ ഫെസ്റ്റില്‍ രാജ്യത്തെ വിവിധ...
പരിഭ്രാന്തിയുടെ അഞ്ച് ദിവസം; കാട്ടാനക്കൂട്ടം തൃശൂർ ജില്ലയുടെ അതിർത്തിയിൽ
പാലക്കാട്/ ഒറ്റപ്പാലം: അഞ്ച് ദിവസമായി പാലക്കാട് ജില്ലയിലെ ജനവാസ മേഖലയിൽ വിലസുന്ന കാട്ടുകൊമ്പന്മാർ നാട് വിറപ്പിക്കൽ തുടരുന്നു. ചൊവ്വാഴ്ചയോടെ ഇവ തൃശൂർ ജില്ലയുടെ അതിർത്തിയിലെത്തി. തിങ്കളാഴ്ച പകൽ കോട്ടായിയിലും പെരിങ്ങോട്ടുകുറിശ്ശിയിലുമായി...