കെ. ബാബുരാജ്
ഇടി വെട്ടിയവനെ പാമ്പു കടിച്ചാൽ
കെ.എം മാണിക്ക് കേരള രാഷ്ട്രീയത്തിൽ സംഭവിച്ച വിലയിടിവ് റബ്ബറിനേയും തേങ്ങയേയും അപേക്ഷിച്ചു എത്രയോ കൂടുതലാണ്. ഉത്പന്നങ്ങളുടെ വിലയിടിവിൽ കർഷകർ ദു:...