കേരളവും അറബ് ലോകവും തമ്മില്‍ പണ്ടുമുതലേ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് നൂറ്റാണ്ടുകള്‍ക്കുമുമ്പേ അറബികള്‍ പത്തേമാരിയില്‍ മലബാര്‍ തീരത്ത് വന്നണയുകയും സാമൂതിരി ഉള്...