LOCAL NEWS
ആനമതിലും തകർത്ത്​ കാട്ടാനക്കൂട്ടം
ആറളം ഫാമിനോട് ചേർന്ന മതിലാണ് തകർത്തത്, പുനരധിവാസ കുടുംബങ്ങൾ ഭീതിയിൽ കേളകം: ആറളം ഫാമിനോടുചേർന്ന വനാതിർത്തിയിൽ വർഷങ്ങൾക്കുമുമ്പ് നിർമിച്ച ആനമതിൽ കാട്ടാനകൾ തകർത്തു. ഇതോടെ ഫാമിലെ ആദിവാസി പുനരധിവാസ കുടുംബങ്ങൾ ഭീതിയിലായി. മതിൽ തകർക്കപ്പെട്ടതോടെ വനാതി...
ഉരുവച്ചാൽ ടാക്​സി സ്​റ്റാൻഡിലെ ടോയിലറ്റ് തുറന്നുകൊടുത്തു
ഉരുവച്ചാൽ: മട്ടന്നൂർ മുനിസിപ്പാലിറ്റി പണികഴിപ്പിച്ച ഉരുവച്ചാലിലെ ടാക്സി സ്റ്റാൻഡിലെ അടച്ചുപൂട്ടിയ ടോയിലറ്റ് നഗരസഭ ശുചീകരണവിഭാഗം വൃത്തിയാക്കി തുറന്നുെകാടുത്തു. മൂന്നാഴ്ചയോളമായി ടോയിലറ്റ് അടച്ചുപൂട്ടിയിരുന്നു. മൂത്രപ്പുരയിൽനിന്ന് മലിനജലം...
പ്രചാരണ ബോർഡുകൾ നശിപ്പിച്ചു
ഇരിട്ടി: പടിക്കച്ചാലിൽ സി.പി.എം . തില്ലങ്കേരി ലോക്കൽ സമ്മേളനത്തി​െൻറ പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. നാലുദിവസം മുമ്പ് കോൺഗ്രസി​െൻറ കുടുംബസംഗമ പ്രചാരണ ബോർഡുകൾ നശിപ്പിച്ചിരുന്നു. സി.പി.എം പടിക്കച്ചാൽ ബ്രാഞ്ച് കമ്മിറ്റി ഇരിട്ടി ഡിവൈ.എസ്.പിക്ക്...
സി.ബി.എസ്​.സി കലോത്സവം
ഇരിട്ടി: വിദ്യ സഹോദയ 24, 25 തീയതികളിൽ ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 150 സ്റ്റേജ്--സ്റ്റേജിതര മത്സരങ്ങളിലായി 1500ഓളം പ്രതിഭകൾ പെങ്കടുക്കും. 24ന് രാവിലെ ഒമ്പതിന് മട്ടന്നൂർ...
മലാൻ വേട്ട: അന്വേഷണം പൊലീസിന്​ കൈമാറി
കേളകം: ആറളത്തെ മലാൻവേട്ടയും തോക്ക് കണ്ടെടുത്തതുമായും ബന്ധപ്പെട്ട അന്വേഷണം വനംവകുപ്പ് പൊലീസിന് കൈമാറി. തോക്ക് സംബന്ധിച്ച കാര്യങ്ങള്‍ വനംവകുപ്പിന് അന്വേഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം. മലാനെ വെടിവെച്ച് ഇറച്ചി കടത്തുകയായിരുന്ന...
പേരാവൂര്‍ പഞ്ചായത്ത് ഹോമിയോ ഡിസ്​പെന്‍സറിക്ക്​ 'ചികിത്സ വേണം'
പേരാവൂര്‍: പേരാവൂര്‍ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെന്‍സറി വികസനം-------------- പ്രവർത്തനങ്ങൾ നടത്താത്തതിനാൽ രോഗികൾ ദുരിതത്തിൽ. ആവശ്യമായ സ്ഥലസൗകര്യം ഒരുക്കാതെ പഞ്ചായത്ത് ആശുപത്രിയുടെ വികസനങ്ങളോട് മുഖംതിരിക്കുകയാണെന്നാണ് ആക്ഷേപം. 1998ലാണ് പേരാവൂരില്...
നാരായണൻ
തൃക്കരിപ്പൂർ: കക്കുന്നത്തെ എം. (67) നിര്യാതനായി. ഭാര്യ: വി.എം. യശോദ. മക്കൾ: ഷീജ, ഷീബ. മരുമകൻ: സുകുമാരൻ (അബൂദബി). സഹോദരങ്ങൾ: പാറു, ഭവാനി, പരേതനായ അമ്പു.
ജാനു
ഇരിട്ടി: തില്ലങ്കേരി ആലയാട്ടെ കരിപ്പായി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാപ്പു. മക്കൾ: പത്മിനി, ഓമന, ബാലകൃഷ്ണൻ, ശാന്ത, പരേതനായ രാജു. മരുമക്കൾ: സരസ്വതി, രാജൻ, സതീശൻ, പരേതനായ നാണു. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പൊറോറ പൊതുശ്മശാനത്തിൽ.
നാരായണൻ നായർ
ചൊക്ലി: പന്ന്യന്നൂർ ശിശിരത്തിൽ (78) നിര്യാതനായി.(റിട്ട .സൈനിക സ്കൂൾ, അമരാവതി). ഭാര്യ: കുനിയിൽ ജാനകി. മക്കൾ: ജ്യോതി ലക്ഷ്മി, ജിനേഷ്, രജീഷ്. മരുമക്കൾ: രാധാകൃഷ്ണൻ (ഗോവ), ലിഷ, രാജലക്ഷ്മി. സഹോദരങ്ങൾ: ശങ്കരൻ കുട്ടി (പാട്യം), ഗോവിന്ദൻ കുട്ടി (ചെണ്ടയാട്...
ദേവയാനി അമ്മ
ഉരുവച്ചാൽ: കരേറ്റ മഹാത്മാ വായനശാലക്ക് സമീപം കുണ്ടംചാലിൽ അയിനിയാട്ട് (99) നിര്യാതയായി. മക്കൾ: എ. രാജേന്ദ്രമേനോൻ (റിട്ട. മുനിസിപ്പൽ യു.ഡി), എ. ശിവദാസമേനോൻ (ബംഗളൂരു, നേവി) ദിലീപൻ, പരേതരായ ധനലക്ഷ്മി, രാധാകൃഷ്ണൻ. മരുമക്കൾ: ഭാർഗവി (കരേറ്റ), ദേവി (...