പഠനമുറി
September 18 2017

ലോകം പറയുന്ന പരിസ്​ഥിതി വർത്തമാനം

ആധുനിക സമൂഹത്തിലെ മനുഷ്യർ അവരുടെ തിരക്കുകൾക്കിടയിൽ പരിസ്ഥിതിയെക്കുറിച്ച്​ ചിന്തിക്കാതെ ജീവിക്കുന്നു. നാം ഉൾപ്പെടെയുള്ളവർ ജലം ഉപയോഗിക്കുന്നു. വായു വലിച്ചെടുക്കുന്നു. നമ്മുടെ ഉപയോഗത്തി...