Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഹിരാകാശ ദൗത്യം;...

ബഹിരാകാശ ദൗത്യം; എൻ.ഐ.ഐ.എസ്​.ടിയും വി.എസ്.എസ്.സിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

text_fields
bookmark_border
ബഹിരാകാശ ദൗത്യം; എൻ.ഐ.ഐ.എസ്​.ടിയും വി.എസ്.എസ്.സിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ള്‍ക്കു​ള്ള ത​ന്ത്ര​പ്ര​ധാ​ന വ​സ്തു​ക്ക​ള്‍ വി​ക​സി​പ്പി​ക്കാ​നും ഗ​വേ​ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​യി നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഇ​ന്‍റ​ര്‍ ഡി​സി​പ്ലി​ന​റി സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്നോ​ള​ജി (സി.​എ​സ്.​ഐ.​ആ​ര്‍-​എ​ൻ.​ഐ.​ഐ.​എ​സ്.​ടി) വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​റു​മാ​യി (വി.​എ​സ്.​എ​സ്.​സി) സ​മ​ഗ്ര ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ച്ചു.

എ​ൻ.​ഐ.​ഐ.​എ​സ്.​ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​സി. അ​ന​ന്ത​രാ​മ​കൃ​ഷ്ണ​ന്‍ വി.​എ​സ്.​എ​സ്.​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​രു​മാ​യി സം​യു​ക്ത ധാ​ര​ണാ​പ​ത്രം കൈ​മാ​റി. ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ള്‍ക്കാ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന ലോ​ഹ​സ​ങ്ക​ര​മ​ട​ക്കം ന​വീ​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യാ​ണ് ധാ​ര​ണ. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ കൗ​ണ്‍സി​ല്‍ ഓ​ഫ് സ​യ​ന്‍റി​ഫി​ക് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ റി​സ​ര്‍ച്ചി​ന് കീ​ഴി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ എ​ൻ.​ഐ.​ഐ.​എ​സ്.​ടി ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​ത്തി​ലും വി​ക​സ​ന​ത്തി​ലും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​ലും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും ഇ​ന്ത്യ​ക്ക്​ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​ന് ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള മെ​റ്റീ​രി​യ​ലു​ക​ളും ഇ​ല​ക്​​ട്രോ​ണി​ക്സ് ഘ​ട​ക​ങ്ങ​ളും ഐ.​എ​സ്.​ആ​ർ.​ഒ​ക്ക്​ ആ​വ​ശ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VSSCMoUSpace MissionNIIST
News Summary - space mission; NIIST and VSSC signed the MoU
Next Story