Velicham
ഒരു നാട് അക്ഷരംതൊട്ട കഥ
ഒരു നാട് അക്ഷരംതൊട്ട കഥ
25 കൊല്ലം മുമ്പാണ് ഉമ്മുമ്മ മലയാളം അക്ഷരം എഴുതാനും വായിക്കാനും പഠിച്ചതെന്നു കേട്ടപ്പോള്‍ മുബഷിറക്കും അഫീഫിനും അന്‍സാമിനും വിസ്മയം! ഓണാവധിക്ക് വീട്ടില്‍ ഒത്തുകൂടിയതാണ് കുട്ടികള്‍. അടുത്ത വീട്ടില്‍നിന്ന് അപ്പുക്കുട്ടനും ഉണ്ണിമോളും മേഘയും കളിക്കാനത്തെിയിട്ടുണ്ട്. ഓരോന്നു ചോദിച്ചും പറഞ്ഞും അവര്‍ ഉമ്മുമ്മയോട് അടുത്തുകൂടിയപ്പോഴാണ് ഈ ‘രഹസ്യം’ പുറത്താവുന്നത്. ഉമ്മുമ്മക്ക് ഇപ്പോള്‍ എഴുപതിലേറെ വയസ്സുണ്ട്. ഇരുപത്തഞ്ചു കൊല്ലം മുമ്പ് പ്രായം ...