ദുബൈ: ദുബൈ ഓപണ്‍ വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-അമേരിക്കയുടെ ബെഥാനി മാറ്റക് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഓസീസ് താരം അനസ്താസിയ റോഡിയോനോവ-കാരാ ബ്ളാക്ക് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സീഡ് ചെയ്യപ്പെടാത്ത സാനിയ സഖ്യം തോല്പിച്ചത്. ...


















