Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റി​ൽ മി​ക​ച്ച നേ​ട്ടം

text_fields
bookmark_border
Abdurahman al dasori with trophies
cancel
camera_alt

ട്രോ​ഫി​ക​ളു​മാ​യി അ​ബ്ദു​ർ​റ​ഹ്മാ​ൻ അ​ൽ ദോ​സേ​രി

മ​നാ​മ: ബി.​ബി.​കെ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി അ​ബ്ദു​ർ​റ​ഹ്മാ​ൻ അ​ൽ ദോ​സേ​രി. 28ാമ​ത് ബി.​ബി.​കെ ജൂ​നി​യേ​ഴ്‌​സ് ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ലാ​ണ് അ​ബ്ദു​ർ​റ​ഹ്മാ​ൻ അ​ൽ ദോ​സേ​രി തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം കൈ​വ​രി​ച്ച​ത്. ത​ലാ​ൽ അ​ൽ സ​യ്യി​ദി​നൊ​പ്പം അ​ണ്ട​ർ 14 ആ​ൺ​കു​ട്ടി​ക​ളു​ടെ ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ലും അ​ബ്ദു​ർ​റ​ഹ്മാ​ൻ അ​ൽ ദോ​സേ​രി ഒ​ന്നാം സ്ഥാ​നം നേ​ടി. കൂ​ടാ​തെ ആ​ൺ​കു​ട്ടി​ക​ളു​ടെ സിം​ഗി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും അ​ബ്ദു​ർ​റ​ഹ്മാ​ൻ അ​ൽ ദോ​സേ​രി​ക്കാ​ണ്. ജു​ഫൈ​റി​ലെ ബ​ഹ്‌​റൈ​ൻ ടെ​ന്നി​സ് ക്ല​ബി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് ഈ ​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​ത്. നി​ല​വി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ബ്ദു​ർ​റ​ഹ്മാ​ൻ യു.​കെ.​ജി മു​ത​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ പ​ഠി​ച്ചു​വ​രി​ക​യാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ ദോ​സേ​രി (ഗ്രേ​ഡ് 6), സ​ലിം മു​ഹ​മ്മ​ദ് അ​ൽ ദോ​സേ​രി (യു.​കെ.​ജി) എ​ന്നി​വ​രും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ മേ​ധാ​വി ശ്രീ​ധ​ർ ശി​വ എ​ന്നി​വ​ർ ഈ ​ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​യെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolTennis tournamentBahrain News
News Summary - Indian school student excels in tennis tournament
Next Story