അരൂർ : കുന്നത്ത് ഫിനാൻഷ്യൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ പരേതനായ ജോസഫ് ജോൺ കുന്നത്തിെൻറ (കുന്നത്ത് അപ്പച്ചൻ) ഭാര്യ മറിയാമ്മ ജോൺ (80) നിര്യാതയായി. വൈശ്യം ഭാഗം
മേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ഡെയ്സി, സാജു (കുന്നത്ത് ഫിനാൻസ് അരൂർ, ജാൻസി ഫാഷൻ ജ്വല്ലറി അരൂർ, കുന്നത്ത് ബാങ്കേഴ്സ് തേവര), ഷിബു (കുന്നത്ത് ഫിനാൻസ്
ചേർത്തല), ലൗലി, ഷേർളി, സോണിയാ, ജോമോൻ (കുന്നത്ത് ബാങ്കേഴ്സ്, ചേർത്തല), ഷൈനി, പരേതനായ ജോബി.
മരുമക്കൾ: വൈക്കം കരിമ്പുഴിക്കാട് ജോർജ് എബ്രഹാം, എറണാകുളം മതിലിശ്ശേരിൽ ജാൻസി, എറണാകുളം ചുങ്കത്ത് രോഷ്ണി, ചങ്ങനാശ്ശേരി കുരിശുംമൂട്ടിൽ മാത്യു ജോർജ്, ചാലക്കുടി അമ്പലക്കാട് ഊക്കൻ പുത്തൻ വീട്ടിൽ ജോൺസൺ ഇട്ടൂപ്പ്, കാഞ്ഞിരപ്പള്ളി ഒറ്റപ്ലാക്കൽ സണ്ണിജേക്കബ്, ഇരിങ്ങാലക്കുട അമ്പൂക്കൻ റിയാ ജോമോൻ, തൃശൂർ കൊള്ളന്നൂർ ജോസ്മോൻ.