പുന്നപ്ര: ചക്കിട്ടപറമ്പ് റഹ്മത്ത് മൻസിലിൽ കുഞ്ഞുമുഹമ്മദ് (98) നിര്യാതനായി. ഭാര്യ: പരേതയായ ഹനീഫ. മക്കൾ: സുലൈമാൻ കുഞ്ഞ്, പരേതയായ റംലത്ത്, സഫിയത്ത്, കുഞ്ഞുമോൻ, നസീമ. മരുമക്കൾ: സലീന, ഖാലിദ്, പരേതനായ ഹമീദ് ബാവ, റസിയത്ത്, മുഹമ്മദ് സാദിഖ്.