പന്തളം: കടയ്ക്കാട് പടിപ്പുരതുണ്ടിൽ (മവരിശൻ വീട്ടിൽ) പരേതനായ കാസിം റാവുത്തറുടെ ഭാര്യ ബീവി അമ്മാൾ (75) നിര്യാതയായി. മക്കൾ: അക്ബർഖാൻ (മസ്കത്ത്), ഫസീല ബീവി, സജിത ബീവി, സഫ, സൗദാമണി. മരുമക്കൾ: നസീർഖാൻ (റിട്ട. സിവിൽ സപ്ലൈസ്), ഹബീബ്, ജുനൂബ്, ഷാജഹാൻ, ഷൈനി.