Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഎം.ഡി.എം.എയും...

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel

ത​ല​ശ്ശേ​രി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ്‌ ഷെ​ഫീ​ഖും പാ​ർ​ട്ടി​യും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് 88 മി​ല്ലി​ഗ്രാം മെ​ത്താ​ഫി​റ്റ​മി​നും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വു​മാ​യി പു​ന്നോ​ൽ സ്വ​ദേ​ശി കെ.​പി. ദി​ൽ​ഷാ​ദി​നെ (35) പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsMDMACannabis
News Summary - Youth arrested with MDMA and cannabis
Next Story