Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ് യൂ​ത്ത്...

ഗ​ൾ​ഫ് യൂ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്; കു​വൈ​ത്തി​ന് 63 മെ​ഡ​ലു​ക​ൾ

text_fields
bookmark_border
kuwait teams with medal
cancel
camera_alt

കു​വൈ​ത്ത് താ​ര​ങ്ങ​ൾ മെ​ഡ​ലു​മാ​യി

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ് യൂ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് മു​ന്നേ​റ്റം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ബോ​ക്‌​സി​ങ്, ടേ​ബി​ൾ ടെ​ന്നി​സ്, വോ​ളി​ബാ​ൾ ടീ​മു​ക​ൾ ആ​റ് മെ​ഡ​ലു​ക​ൾ നേ​ടി. ഒ​രു സ്വ​ർ​ണം, നാ​ല് വെ​ള്ളി, ഒ​രു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് നേ​ട്ടം. ബോ​ക്‌​സി​ങ്ങി​ൽ കു​വൈ​ത്ത് താ​ര​ങ്ങ​ൾ നാ​ലു മെ​ഡ​ലു​ക​ളും നേ​ടി. യാ​ക്കൂ​ബ് അ​ൽ ഷ​ഹീ​ൻ സ്വ​ർ​ണം (60 കി​ലോ​ഗ്രാം വി​ഭാ​ഗം), സൗ​ദ് ഫ​ർ​ഹാ​ൻ വെ​ള്ളി (80 കി​ലോ​ഗ്രാം വി​ഭാ​ഗം), യാ​സ​ർ ഹ​സ​ൻ വെ​ള്ളി (71 കി​ലോ​ഗ്രാം), അ​ബ്ദു​ൽ അ​സീ​സ് ഹേ​മ​ദ് വെ​ള്ളി (67 കി​ലോ​ഗ്രാം) എ​ന്നി​വ നേ​ടി. ടേ​ബി​ൾ ടെ​ന്നി​സി​ൽ, റ​യാ​ൻ അ​ൽ ഈ​ദാ​ൻ, ഖ​ദീ​ജ അ​ൽ ഹ​ൽ​വാ​ജി, മ​റി​യം അ​ൽ ഹ​ൽ​വാ​ജി, ജ​ന അ​ൽ ഈ​ദാ​ൻ, ഫാ​ത്തി​മ അ​ൽ ഷ​മാ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​നി​ത ടീം ​വെ​ള്ളി മെ​ഡ​ൽ നേ​ടി. വോ​ളി​ബാ​ൾ ടീം ​വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ഇ​തു​വ​രെ 15 സ്വ​ർ​ണ​വും 25 വെ​ള്ളി​യും 23 വെ​ങ്ക​ല​വു​മ​ട​ക്കം 63 മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 16ന് ​ആ​രം​ഭി​ച്ച ആ​ദ്യ ഗ​ൾ​ഫ് യൂ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ് മെ​യ് രണ്ടു വ​രെ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitGulf Youth Championship
News Summary - Gulf Youth Championship; 63 medals for Kuwait
Next Story