ബംഗളൂരു: വായ്​പ തിരിച്ചടക്കാതെ വിദേശത്തേക്ക്​ മുങ്ങിയ മദ്യവ്യവസായി വിജയ്​ മല്യയുടെ സ്വത്ത്​ കണ്ടുകെട്ടാൻ ഡെബ്​റ്റ്​ റിക്കവറി ​ൈട്രബ്യൂണൽ ബാങ്കുകൾക്ക്​ അനുമതി നൽകി. വിജയ്​ മല്യയുടെ സ്വത്ത്​...