Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2023 7:15 AM GMT Updated On
date_range 3 March 2023 7:15 AM GMTസ്വർണ വിലയിൽ രണ്ടാം ദിവസവും മാറ്റമില്ല
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 5,175 രൂപയും പവന് 41,400 രൂപയുമാണ് ഇന്നത്തെ വില.
മാർച്ച് ഒന്നിന് 41,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടാം തീയതി വില 41,400 രൂപയായി ഉയർന്നു.
ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ സ്വർണവിലയായ 42,880 രൂപ രണ്ടാം തീയതിയും കുറഞ്ഞ വിലയായ 41,080 രൂപ 27-ാം തീയതിയും രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story