EXPLORE MADHYAMAM

ആ "പാര' തന്നെയാണ് ഞങ്ങളുടെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍ മാറ്റിമറിച്ചത്. മൂന്നാറിലെ കാലാവസ്ഥയിലേക്ക് എത്തിയതോടെ സ്വപ്നങ്ങളും മാറി.

Masterpiece
മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്‍റെ ടീസർ പുറത്തിറങ്ങി. നൂറു കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർ പീസ്. മാസ്റ്റർ ഓഫ് മാസസ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ എഡ്ഡി എന്ന കൊളേജ്
SOCIAL MEDIA
Shimna Azeez
Shimna Azeez "രാവിലെ ഉണ്ടാക്കിയ പുട്ട്‌ ഇഷ്‌ടമില്ലെന്ന്‌ പറഞ്ഞ്‌ ഉമ്മയോട്‌ വഴക്കിട്ടിറങ്ങിയപ്പോ നിങ്ങളറിഞ്ഞിരുന്നോ ഉമ്മച്ചി മെൻസസിന്റെ വയറുവേദന സഹിക്ക വയ്യാതെയാണ്‌ അത്‌ നിങ്ങൾക്ക്‌ വെച്ചു...
Chetan Bhagat Why not spend Rs 3,600cr on building a Shivaji canal that runs through Maharashtra and gives water to farmers so they don't commit suicide?
Chennai-win
ചെ​ന്നൈ: ​നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ തോ​ൽ​പി​ച്ച്​ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ന്​ സീ​സ​ണി​ലെ ആ​ദ്യ ജ​യം. പ​ക​ര​ക്കാ​ര​നാ​യി എ​ത്തി ഗോ​ൾ നേ​ടി മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ്​ റാ​ഫി താ​ര​മാ​യ മ​ത്സ​ര​ത്തി​ൽ 3-0നാ​ണ്​ ചെ​െ​ന്നെ​യി​​െൻറ ജ​യം.​ നേ​ര​ത്തെ, ആ​
Cinnamon
വാ​ഷി​ങ്​​ട​ൺ: പൊ​ണ്ണ​ത്ത​ടി ഒ​രു പ്ര​ശ്​​ന​മാ​ണോ? ന​മ്മു​ടെ അ​ടു​ക്ക​ള​യി​ൽ സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​റു​വ​പ്പ​ട്ട നി​സ്സാ​ര​ക്കാ​ര​ന​ല്ലെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ക​റു​വ​പ്പ​ട്ട​ക്ക്​ പൊ​ണ്ണ​ത്ത​ടി മാ​റ്റാ​ൻ ക​ഴി​വു​ണ്ടെ​ന്നാ​ണ്​​ യു.​എ​സ്​ ശാ​സ്​​ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്. അ​മി​ത​വ​ണ്ണം മൂ​ലം രോ​ഗി​യാ​യി തീ​ർ​ന്ന​വ​ർ​ക്കും വ​
redmi_india
മുംബൈ: റിലയൻസ്​ ജിയോയുടെ വില കുറഞ്ഞ സ്​മാർട്ട്​ഫോണിനെ ലക്ഷ്യമിട്ട്​ ഷവോമി. ദേശ്​ കാ സ്​മാർട്ട്​​ഫോൺ എന്ന പേരിൽ ബജറ്റ്​ സ്​മാർട്ട്​ഫോൺ പുറത്തിറക്കാൻ ഷവോമി നീക്കങ്ങൾ നടത്തുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. കമ്പനിയുടെ ഇന്ത്യയിലെ മേധാവി മനു കുമാർ ജെയിനാണ്​ പുതിയ സ്​മാർട്ട്​ഫോണിനെ സംബന്ധിച്ച്​ സൂചന നൽകിയത്​. ഇന്ത്യക്കായി പുതിയ സ്​മാർട്ട്​ഫോൺ നവംബർ