Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ പലിശനിരക്ക്...

യു.എസിൽ പലിശനിരക്ക് ഉയർത്തി; 1994 നു ശേഷമുള്ള വലിയ വർധനവ്

text_fields
bookmark_border
US federal reserve
cancel
Listen to this Article

വാഷിങ്ടൺ: യു.എസിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുത്തനെ വർധിപ്പിച്ചു. 0.75 ശതമാനമാണ് വർധിപ്പിച്ചത്. മൂന്നു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് പലിശനിരക്ക് ഇത്രയേറെ വർധിപ്പിക്കുന്നത്.

പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പലിശനിരക്ക് വർധിപ്പിച്ചത്. 1994 നവംബറിലാണ് ഇതിനുമുമ്പ് പലിശനിരക്ക് ഉയർത്തിയത്. ഈ വർഷാവസാനത്തോടെ പണപ്പെരുപ്പം 5.2 ശതമാനമാവുമെന്നാണ് കണക്കുകൂട്ടുന്നത്. ജി.ഡി.പി വളർച്ച നിരക്കിലും ഗണ്യമായ കുറവാണുള്ളത്. 2022ൽ ജി.ഡി.പി നിരക്ക് 1.7 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us federal reserveinterest ratehigh inflation
News Summary - US Federal Reserve hike interest rate
Next Story