Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസന്ദർശകർ...

സന്ദർശകർ രാജ്യത്തിന്‍റെ നിയമങ്ങൾ മാനിക്കണം: ഇറാൻ വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
സന്ദർശകർ രാജ്യത്തിന്‍റെ നിയമങ്ങൾ മാനിക്കണം:  ഇറാൻ വിദേശകാര്യ മന്ത്രാലയം
cancel

തെഹ്റാൻ:വിദേശ സന്ദർശകർ രാജ്യത്തിന്‍റെ നിയമങ്ങൾ മാനിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു.മെഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ചതിന് ഒമ്പത് യൂറോപ്യൻ പൗരന്മാരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതുവെന്ന് അദ്ദേഹം അറിയിച്ചു.

'ഇറാൻ സുരക്ഷിതമായ രാജ്യമാണ്.വിനോദ സഞ്ചാരത്തിനും , ബിസിനസ് ആവശ്യങ്ങൾക്കുമായി രാജ്യത്തെത്തുന്ന സന്ദർശകർ തങ്ങളുടെ നിയമങ്ങളെ മാനിക്കണം' അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranhijablaws
News Summary - Respect our laws, Iran says to visitors from outside as anti-hijab demonstrations continue
Next Story