Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ബൂ​ളി​ൽ...

കാ​ബൂ​ളി​ൽ ചാ​വേ​റാ​ക്ര​മ​ണം: ഒ​മ്പ​തു മ​ര​ണം

text_fields
bookmark_border
kabul-blast
cancel
camera_alt??????? ???????????? ????? ?????? ??????????????? ??????

കാ​ബൂ​ൾ: കാ​ബൂ​ളി​ൽ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​തു​പേ​ർ മ​രി​ച്ചു.  വി​വാ​ഹ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന ഹാ​ളി​ൽ രാ​ഷ്​​ട്രീ​യ സ​മ്മേ​ള​നം ന​ട​ക്ക​വെ​യാ​ണ്​ ആ​ക്ര​മ​ണം. കെ​ട്ടി​ട​ത്തി​​െൻറ ക​വാ​ട​ത്തി​ലെ​ത്തി​യ ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ന​ജീ​ബ്​ ദാ​നി​ഷ്​ അ​റി​യി​ച്ചു.

പാ​ർ​ല​മ​െൻറം​ഗം ഹാ​ഫി​സ്​ മ​ൻ​സൂ​റ​ും യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്നു. 700ഒാ​ളം രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യി​രു​ന്നു. ഏ​ഴു പൊ​ലീ​സു​കാ​രും ര​ണ്ട്​ സി​വി​ലി​യ​ന്മാ​രു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. 

കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ആ​ക്ര​മി​യെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ ത​ട​യു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പൊ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ​െഎ.​എ​സ്​ ഏ​റ്റെ​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kabulworld newsmalayalam newsasia pasaficSuicide Bomb Blast
News Summary - Suicide Bomb Blast in Kabul; Nine death -World News
Next Story