Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

കു​പ്ര​സി​ദ്ധ ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ബൂ​ൻ​ചാ​യ്​ ബ​ച്​ പി​ടി​യി​ൽ

text_fields
bookmark_border
boonchai-bach
cancel

ബാ​േ​ങ്കാ​ക്​​: ആ​യി​ര​ക്ക​ണ​ക്കി​ന്​ ട​ൺ ആ​ന​ക്കൊ​മ്പും കാ​ണ്ടാ​മൃ​ഗ​കൊ​മ്പു​ക​ളും ആ​​ഫ്രി​ക്ക​യി​ൽ നി​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ബൂ​ൻ​ചാ​യ്​ ബ​ച്​ താ​യ്​​ല​ൻ​ഡ്​ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ഇ​ത്യോ​പ്യ​യി​ൽ നി​ന്നു​ള്ള കാ​ർ​ഗോ വി​മാ​ന​ത്തി​ൽ ന​ട​ത്തി​യ സാ​ധാ​ര​ണ​പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഡി​സം​ബ​റി​ൽ 14 കാ​ണ്ടാ​മൃ​ഗ​ക്കൊ​മ്പു​ക​ൾ താ​യ്​​ല​ൻ​ഡി​ലേ​ക്ക്​ ക​ട​ത്തി​യ കേ​സി​ലാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട​ത്.

ലോ​ക​ത്ത്​ വം​ശ​നാ​ശ​ത്തോ​ട​ടു​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ട​ത്തു​ന്ന​തി​ൽ കു​പ്ര​സി​ദ്ധ​നാ​ണ്​ ബൂ​ൻ​ചാ​യും സ​ഹോ​ദ​ര​ൻ ബ​ച്​ വാ​ൻ ലി​മ​യും. വി​യ​റ്റ്​​നാം, ചൈ​ന, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വേ​രു​ക​ളു​ള്ള മാ​ഫി​യ​സം​ഘ​മാ​യ​തി​നാ​ൽ ഇ​വ​രു​ടെ ആ​സ്​​ഥാ​നം എ​വി​ടെ​യെ​ന്ന്​ വ്യ​ക്​​ത​മ​ല്ല. കാ​ർ​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ ബാ​ഗി​ൽ കാ​ണ്ടാ​മൃ​ഗ​ത്തി​​െൻറ കൊ​മ്പ്​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​ണ്​ ബൂ​ൻ​ചാ​യ്​ ബ​ചി​​െൻറ അ​റ​സ്​​റ്റി​ലേ​ക്ക്​ ന​യി​ച്ച​ത്. കൂ​ടെ യാ​ത്ര ചെ​യ്​​ത ബ​ന്ധു​വും പൊ​ലീ​സ്​ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia pasaficBoonchai BachAnimal smuggler
News Summary - Animal-smuggler Boonchai Bach Arrested -World News
Next Story