Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

എല്ലാം ഒരു പേരിലാണിരിക്കുന്നത്
Articles
Premium
തോമസ് ബാബിങ്ടൺ മെക്കാളെ ആവിഷ്കരിച്ച ക്രിമിനൽ നീതിന്യായവ്യവസ്ഥ ദക്ഷിണേഷ്യയുടെ ഉയർന്നുവരുന്ന ആധുനികതക്ക് ആകസ്മികമായി...
access_time 2 Oct 2023 7:55 AM GMT
poem
മീൻചട്ടിയിലെ ചാറുനക്കിയിട്ടവൻ പറഞ്ഞു ‘ഉപ്പ് ഇന്നുംകൂടി’ വായേ വെയ്ക്കാൻ പറ്റണില്ല, ന്റെ അമ്മേടെ ചാറു ...
access_time 1 Oct 2023 10:07 AM GMT
കഥ: വെള്ളിമൂങ്ങയും നക്ഷത്രങ്ങളും
വെള്ളിമൂങ്ങയും നക്ഷത്രങ്ങളുംഅപ്പം തിന്നാൽപ്പോരേ കുഴിയെണ്ണണോയെന്നേ അവർ തിരിച്ചു ചോദിക്കുകയുള്ളൂ. ശരിയാണ് -അത്രേയൊള്ളൂ!...
access_time 1 Oct 2023 8:50 AM GMT
parvathy novel
05 എല്ലാവരും എല്ലാവരെയും അറിയുന്ന നാട്ഡിഗ്രി പരീക്ഷ കഴിഞ്ഞപ്പോൾ പാർവതിക്ക് നാട്ടിൽ പോകണമെന്ന് തോന്നി. അമ്മാമ്മയെ കാണണം....
access_time 26 Sep 2023 1:47 AM GMT
അപ്പാപ്പ​ന്റെ മൂന്ന് പിഴകൾ
എ​ന്റെ അപ്പാപ്പൻ മരിച്ചിട്ട് ഇ​െക്കാല്ലം മുപ്പതാണ്ട് തികയും. കുമാരൻ എന്നായിരുന്നു അപ്പാപ്പ​ന്റെ പേര്. ഞങ്ങൾ തെക്കെ...
access_time 25 Sep 2023 3:07 PM GMT
ബാലൻ കെ. നായരുമായി ഇന്നലെ സംസാരിച്ചിരുന്നു
ബാലൻ കെ. നായരുമായിഇന്നലെ സംസാരിച്ചിരുന്നു23 വർഷത്തിനുശേഷം കാണുകയാണ്2000 മുതൽ ഇവിടെ ഇല്ലെന്ന മുഖവുരയോടെയാണ്അദ്ദേഹം...
access_time 25 Sep 2023 4:07 PM GMT
മറച്ചുപിടിയ്ക്കൽ
എന്റെ പച്ചിലകളെയുംപൂക്കളെയുംഅതീവ സുതാര്യമായിമുമ്പിൽ നിവർത്തിവച്ചിരുന്നുഅക്കാലത്ത്,എങ്കിലും വേരുകളെകാറ്റുപോലും...
access_time 25 Sep 2023 4:09 PM GMT
കോയിപ്പൊത്ത്
01ചോരന്‍കുന്നിലെബാല്യത്തിന്റെഓർമയുടലുകളില്‍നിന്ന്ഡബ്ബസുരേശന്‍വലിയ കോയിപ്പൊത്തു1കളുമായിജൂണ്‍മഴയിലേക്ക് നടക്കുംപത്താംതരം...
access_time 25 Sep 2023 4:10 PM GMT
കേരളചന്ദ്രികയുടെ നാളുകൾ
കേരളത്തിന്റെ പത്രപ്രവർത്തന ചരിത്രത്തിൽ അധികം പരാമർശിക്കപ്പെടാത്ത പേരുകളാണ്​ ‘കേരളചന്ദ്രിക’യുടെയും അതിന്റെ സ്ഥാപകനായ...
access_time 25 Sep 2023 11:45 AM GMT
മഴവില്ലുമായി   കുതിച്ചോടുന്ന തീവണ്ടി
‘‘മജ്ജയോടും മാംസത്തോടും കൂടി ഇങ്ങനെയൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വരുംതലമുറ വിശ്വസിച്ചേക്കില്ല’’ എന്ന്...
access_time 24 Sep 2023 5:24 AM GMT
പെൻഷൻ
ശേഖരൻ സാറിന്റെ വീട്ടിലേക്ക് ഞങ്ങൾ മുമ്പും പോയിട്ടുണ്ട്. അ​ദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിനും പിന്നെ റിട്ടയർമെന്റിന്...
access_time 24 Sep 2023 5:21 AM GMT
ആത്മഹത്യ ചെയ്തവന്റെ വീട്
മഴക്കാലത്ത് കുടയെടുക്കാതെ സ്കൂളിൽ പോയ കുട്ടിയെപ്പോലെ ആത്മഹത്യ ചെയ്തവന്റെ വീട് പെയ്തൊഴിയാൻ കാത്തിരിക്കും ...
access_time 24 Sep 2023 5:18 AM GMT
ബാലസാഹിത്യത്തിന്റെ മുഖശ്രീ
ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ചക്കരമാമ്പഴം’ എന്ന പുസ്തകത്തിന്റെ രചയിതാവ് ഡോ. കെ....
access_time 24 Sep 2023 5:06 AM GMT
ഇതാ ഒരു മനുഷ്യൻ
‘‘എല്ലാവരും വിശേഷിപ്പിക്കുന്നപോലെ മദ്രാസിൽ നിന്ന് മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടാനൊന്നും അല്ല സ്റ്റുഡിയോ...
access_time 24 Sep 2023 4:36 AM GMT